കരീം ബെനാരിഫിനെ ടീമിലെത്തിച്ചതിന് പിന്നാലെ, ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2026 സീസണിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടീമിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായ ടീമിനെ രക്ഷിക്കാൻ മധ്യനിരയിൽ പുതിയ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായി മൊറോക്കൻ മിഡ്‌ഫീൽഡർ കരീം
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവിൽ എത്തിയിരിക്കുന്നു. ഡേവിഡ് കാറ്റാലയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് കൊമ്പന്മാരുടെ അമരത്തെത്തി (Ashley Westwood short term contract Kerala Blasters). RELATED READS: ബ്ലാസ്റ്റേഴ്സിന്റെ പരാതികൾക്ക് പരിഹാരം; പാട്ണറായി
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സീസണിൽ ആരാധകർക്ക് ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു (Genius Sports ISL Commercial Partner). \നിലവിൽ കൊമേഴ്ഷ്യൽ പാർട്ണർമാരില്ലാതെ എഐഎഫ്എഫ് (AIFF) നേരിട്ട് നടത്തുന്ന ഐഎസ്എൽ സീസണിൽ
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ കുന്തമുന വിനീഷ്യസ് ജൂനിയറെ ടീമിൽ നിലനിർത്താൻ ക്ലബ്ബ് മാനേജ്‌മെന്റ് നിർണ്ണായക നീക്കം നടത്തുന്നു. നിലവിൽ 2027 വരെ ക്ലബ്ബുമായി കരാറുള്ള ബ്രസീലിയൻ വിങ്ങറെ 2031 വരെ ടീമിൽ നിലനിർത്തുന്ന രീതിയിലുള്ള പുതിയ കരാറാണ് റയൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ പരിശീലക മാറ്റവും ആരംഭിച്ചിരിക്കുകയാണ്. സീസണിലെ ദയനീയ പ്രകടനത്തെത്തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയതിന് പിന്നാലെ, അയൽക്കാരായ ബെംഗളൂരു എഫ്സിയിലും സുപ്രധാനമായ പരിശീലക മാറ്റം നടത്തിയിരിക്കുകയാണ് (Bengaluru FC New Coach). ALSO
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം സീസണിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ അമിത് റാണയുടെ കീഴിൽ അവിസ്മരണീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് യുവനിര കാഴ്ചവെക്കുന്നത് (Kerala Blasters Reserves Amit Rana). ALSO READ: ബ്ലാസ്റ്റേഴ്‌സ് ബോക്സിനുള്ളിൽ സെനഗൽ
ഫിഫ നിയമപ്രകാരം ഒരു രാജ്യം പിന്മാറിയാൽ ആ കോൺഫെഡറേഷനിലെ (AFC) യോഗ്യത നേടാത്ത ഏറ്റവും ഉയർന്ന റാങ്കുള്ള ടീമിനെ പരിഗണിക്കാൻ സാധിക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയെങ്കിലും മഞ്ഞപ്പടയുടെ പുതിയ വിദേശ താരം കെവിൻ യോക്കിന്റെ പ്രകടനത്തെ പ്രശംസിച്ച് മോഹൻ ബഗാൻ പരിശീലകൻ സെർജിയോ ലോബറ. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് വിങ്ങറെ ലോബറ പ്രശംസിച്ചത് (kerala
ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് പരാജയപ്പെട്ടിരിക്കുകയാണ് (kerala blasters vs mohun bagan). കളിയാവുമ്പോൾ ജയവും പരാജയവും ഒക്കെ സ്വാഭാവികമാണ് എങ്കിലും ഒന്ന് പൊരുതാൻ പോലും ആവാതെയാണ് ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്









