in ,

കോഹ്‌ലിക്ക് ഇതൊരു സുവർണാവസരമാണ് പലതും തെളിയിക്കാൻ

IND vs ENG [Mailonline Sport

ഇന്ത്യ vs ഓസ്ട്രേലിയ സിഡ്‌നി ടെസ്റ്റ്‌ 2004, 2004 ഇൽ, സച്ചിൻ കുറച്ചു ഇന്നിംഗ്സ് തുടരേ പരാജയമായി, കവർ ഡ്രൈവ് കിംഗ് ആയ സച്ചിനെ കവർ ഡ്രൈവ് ട്രൈ ചെയ്യിപ്പിച്ചു ഔട്ട്‌ ആകുക ആയിരുന്ന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് വോ യുടെ തന്ത്രം, അൻഡേഴ്സൺ to കോലി പൊലെ തന്നെ.

തുടർ പരാജയമായ സച്ചിൻ അന്ന് ഒരു കാര്യം ചെയ്ത് കവർ ഡ്രൈവ് ഇല്ലാതെ കളിക്കുക ആലോചിച്ചു നോക്കിയേ, ടെസ്റ്റ്‌ ഇൽ കവർ ഡ്രൈവ് ആണ് മിക്ക ബാറ്റിസ്മന്മാരുടെയും റൺസ് കണ്ടെത്തുന്ന വഴി, പക്ഷെ അന്ന് ഒരു ബൗണ്ടറി പോലും കവർ ഡ്രൈവ് ചെയ്യാതെ സച്ചിൻ നേടിയത് 50 ഓ 100 ഓ അല്ല,

Kohli and Sachin

241 റൺസ് അതും നോട്ട് ഔട്ട്‌ അന്ന് സിഡ്നി ടെസ്റ്റിൽ സച്ചിൻ രണ്ടിന്നിങ്സിലും സച്ചിൻ 50+ റൺസ് നേടി പുറത്താകാതെ നിന്ന് . 241,60 അന്ന് തന്നെ പല റെക്കോർഡ്സും ഇട്ടു.ഓസ്ട്രേലിയിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ നേടിയ ഏഷ്യ ക്കാരൻ.


ഓസ്ട്രേലിയ ക്കെതിരെ ഏറ്റവുമ് വലിയ ടീം ടോട്ടൽ (ഇന്ത്യയുടെ ) 705-7dec. 2 പുറത്താക്കലുകൾക്കിടയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഷ്യ ക്കാരൻ. ഇനീം ഹിഡൻ ആയിട്ടുള്ള പല റെക്കോർഡ്സും ഉണ്ട് ഈ ഇന്നിങ്സിൽ

അങ്ങനെ പല റെക്കോർഡ്‌സ് ഉം ഇട്ടു, ഇതാണ് സച്ചിൻ. കൊലിയും ഇതുപോലൊരു സിറ്റുവേഷനിൽ കൂടി ആണ് കടന്നു പോകുന്നത്, സുനിൽ ഗാവസ്‌കർ പറഞ്ഞതും അത് കൊണ്ടാണ് “കോലി സച്ചിന്റെ ഉപദേശം തേടണമെന്ന്”.

എന്തായാലുമ് നമ്മുടെ നായകൻ അങ്ങനെ വിട്ട് കൊടുക്കുമെന്ന്ന് തോന്നുന്നില്ല, തിരിച്ചു വരും വന്നിട്ടുണ്ടല്ലോ കാത്തിരിക്കുക.

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായി കാരറിലെത്തി, ഹൃദയം തകർന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ.

മെസ്സിയുടെയും റൊണാൾഡോയുടെയും കാലം കഴിഞ്ഞു ഇനി ഇവർ ഭരിക്കും ലോക ഫുട്ബോൾ…