Indian Cricket Team

virat kohli test comeback
Cricket

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ രക്ഷകനായി കിംഗ് കോഹ്ലി വീണ്ടും അവതരിക്കുമോ? ചർച്ചകൾ ശക്തം

ടീമിൻ്റെ ഈ മോശം പ്രകടനം, ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ പ്രാധാന്യം എത്രത്തോളമുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പ്രകടനത്തിനപ്പുറം, ടീമിന് അദ്ദേഹം പകർന്നുനൽകിയ ആത്മവിശ്വാസം പുതിയ ടീമിന് ഇല്ലാതെ പോയതാണ് തോൽവിയുടെ ഒരു പ്രധാന കാരണം.
test championship table
Cricket

ഇന്ത്യയുടെ ഫൈനൽ സ്വപ്‌നം അകലുന്നു; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ടീം ഇന്ത്യ

2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമാണ് ഉള്ളത്. 52 പോയന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
ഗംഭീർ പരിശീലകസ്ഥാനം
Cricket

പരാജയഭാരം; ഗംഭീർ പരിശീലകസ്ഥാനം രാജിവയ്ക്കുമോ? മറുപടി ഇങ്ങനെ…

വരാനിരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളും ടെസ്റ്റ് പരമ്പരകളും കണക്കിലെടുത്ത്, ഗംഭീർ പരിശീലകസ്ഥാനം നിലനിർത്തുമോ അതോ പുതിയൊരു പരിശീലകനെ ടീം മാനേജ്‌മെൻ്റ് നിയമിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.
സിഎസ്കെ ട്രേഡ്
Cricket

ചെന്നൈയുടെ വിദേശ ബൗളർക്കായി ട്രേഡ് നീക്കം; വിസമ്മതിച്ച്‌ സിഎസ്കെ

സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ ഉൾപ്പെട്ട ട്രേഡ് ഡീൽ തന്നെയാണ് സിഎസ്കെ ട്രേഡ് വിൻഡോ ചർച്ചകളെ പ്രധാനമായും ശ്രദ്ധേയമാക്കിയത്. എന്നാൽ, ഇതിനിടയിൽ തങ്ങളുടെ ഒരു പ്രധാന ബൗളർക്ക് വേണ്ടി നിരവധി ടീമുകൾ രംഗത്തെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
Cricket

CSK സ്‌ക്വാഡിൽ വമ്പൻ റിലീസുകൾ; മിനി ഓക്ഷൻ വരുക 30 കോടിയുമായി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോടിയായുള്ള മിനി ഓക്ഷനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നവംബർ15ന് അറിയാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചൂടേറിയ ട്രേഡ് ഡീലുകളും ഈ അവസാന നിമിഷത്ത് അരങ്ങേറുന്നുണ്ട്. 2025 സീസണിലെ
Cricket

സഞ്ജു നാലാം ടി20യ്ക്കുണ്ടാവുമോ? സൂര്യയുടെ മറുപടി ഇങ്ങനെ..

ജിതേഷ് തുടരുമോ? അതോ സഞ്ജു തിരിച്ചെത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്.
Cricket

സഞ്ജു മാത്രമല്ല, മറ്റൊരാൾ കൂടി ടീമിൽ നിന്ന് ഉടൻ പുറത്താവും; മുന്നറിയിപ്പ്

ടെസ്റ്റിലും ഏകദിനത്തിലും നായക സ്ഥാനം ലഭിച്ച ഗിൽ ഉടൻ ടി20യിലും നായകനാവുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
Cricket

ഗംഭീറിന് മൗനാനുവാദം; പിന്നിൽ മറ്റൊരാൾ; സഞ്ജുവിനെ പുറത്താക്കിയത് ആരെല്ലാം ചേർന്ന്..

ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..

Type & Enter to Search