KBFC

Indian Super League

അഡ്രിയാൻ ലൂണ വെറും തുടക്കം മാത്രം; ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൂടുതൽ താരങ്ങൾ പുറത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിത്തതം മൂലം എല്ലാ ഐഎസ്എൽ ക്ലബ്ബുകളും വൻ പ്രതിസന്ധിയിലാണുള്ളത്. നിലവിൽ എല്ലാ ടീമുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളെ വിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ‎കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ISL കളിക്കുന്ന പ്രമുഖരായ താരങ്ങൾ ഇന്ത്യ വിട്ട് മറ്റ്
Kerala Blasters
Football

ടിയാഗോയ്ക്ക് പിന്നാലെ മറ്റ് വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങുന്നു

താരം മാത്രമല്ല മറ്റ് വിദേശ താരങ്ങളും പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.
Tiago Alves
Football

ടിയാഗോ ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ ക്ലബ്ബിൽ നിന്നും ഓഫറെത്തി

പോർച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം ക്ലബ്ബുമായി പിരിയുന്നത് പരസ്പര ധാരണ പ്രകാരമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
isl 2025-26
Football

ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത; ഗോവയെ ഒഴിവാക്കും?; ഐഎസ്എൽ പോരാട്ടങ്ങൾ കേരളത്തിലേക്ക്

ഗോവയിൽ മത്സരങ്ങൾ നടത്തുന്നതിനോട് പല ക്ലബ്ബുകൾക്കും വിയോജിപ്പുണ്ട്. ഗോവയിലെ ഉയർന്ന ചിലവുകൾ തന്നെയാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ചിലവ് കുറഞ്ഞ മറ്റൊരു വേദി കണ്ടെത്താൻ ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗോവയ്ക്ക് പകരം മറ്റൊരു വേദി എഐഎഫ്എഫ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
isl 2025-26
Football

ഐഎസ്എൽ കളിയ്ക്കാൻ താൽപര്യമറിയിച്ചത് ഒരൊറ്റ ക്ലബ് മാത്രം; ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇങ്ങനെ..

ലീഗ് തുടങ്ങാൻ ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും isl 2025-26 കളിക്കാൻ ഒരൊറ്റ ക്ലബ് മാത്രമേ ഇതുവരെ പൂർണ്ണ സമ്മതം അറിയിച്ചിട്ടുള്ളൂ
isl 2025-26
Football

ബ്ലാസ്റ്റേഴ്സും ഗോവയും ഒരു ഗ്രൂപ്പിൽ? ഐഎസ്എൽ പുതിയ ഷെഡ്യൂളിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരെല്ലാം? സാധ്യതാ ഗ്രൂപ്പ്

ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചാണ് ടീമുകളെ വിഭജിക്കുന്നത്. isl 2025-26 സീസണിലെ ഗ്രൂപ്പുകൾ ഏകദേശം ഇങ്ങനെയായിരിക്കും:
Kerala Blasters
Football

ഐഎസ്എൽ ഉടൻ ആരംഭിക്കും; ശുഭസൂചന നൽകി ബ്ലാസ്റ്റേഴ്‌സ്

എഫ്.എസ്.ഡി.എല്ലുമായുള്ള കരാർ പ്രശ്‌നങ്ങളും സ്പോൺസറില്ലാത്ത അവസ്ഥയും കാരണം പ്രതിസന്ധിയിലായ ഐ.എസ്.എൽ. സീസൺ ആരംഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയാണ് Kerala Blasters നൽകിയിരിക്കുന്നത്.
Kerala Blasters
Indian Super Cup

ബ്ലാസ്റ്റേഴ്സിന് കപ്പുമില്ല കോപ്പുമില്ല; എങ്കിലും ചരിത്രം കുറിച്ച് കോൾഡോ ഒബിയേറ്റ

ഒരു ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനലിലേക്കോ ഫൈനലിലേക്കോ എത്താൻ സാധിച്ചില്ലെങ്കിലും, ഒബിയേറ്റയുടെ ഈ വ്യക്തിഗത മികവ് ടീമിന്റെ അടുത്ത ഐ.എസ്.എൽ. (ISL) സീസണിലേക്കുള്ള ( ഐഎസ്എൽ നടക്കുകയാണ് എങ്കിൽ) ആത്മവിശ്വാസം വർദ്ധിപ്പിക്കും.
FIFA World Cup 2026
FIFA World Cup

ആഞ്ചലോട്ടിയുടെ ബ്രസീലിനെ നേരിടാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ വലിയ ഗോൾവേട്ട നടത്താൻ നാസന് കഴിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ വേഗതയും ആക്രമണോത്സുകതയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നും ഓർക്കുന്നുണ്ട്.

Type & Enter to Search