കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും
മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ 88ആം മിനുറ്റിൽ ഓൺ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമനില നേടിയാൽ തന്നെ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദീപ് സിംഗിന്റെ അനാവിശ്യ റെഡ് കാർഡാണ് തിരിച്ചടിയായത്. ആറ്
മുംബൈ സിറ്റി എഫ്.സി.ക്കെതിരായ (mumbai city vs kerala blasters) സൂപ്പർ കപ്പ് പോരാട്ടത്തിൽ പരാജയപ്പെട്ട് പുറത്തായെങ്കിലും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി പരിശീലകൻ ഡേവിഡ് കാറ്റല. "നമ്മൾ പുതിയ ഒന്ന് കെട്ടിപ്പടുക്കുകയാണ്. ക്ലബ്ബിലെ അന്തരീക്ഷം നവീകരിക്കേണ്ടതുണ്ട്. ഇതൊരു
സൂപ്പർ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ് ഇത്.
നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ് ഡൽഹി അടങ്ങുന്ന ഗ്രൂപ്പ് ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കൂടുതൽ സ്‌ക്വാഡ് വാല്യൂവുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ 39.2 കോടിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ. കഴിഞ്ഞ സീസൺ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ കുറഞ്ഞിരിക്കുകയാണ്. 2024-25 സീസണിൽ 40.4 കോടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ
സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം.
മികച്ച താരങ്ങളെ നിലനിർത്താത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പഴി കേരളാ ബ്ലാസ്റ്റേഴ്സിന് (KBFC) പണ്ട് മുതലേയുണ്ട്. അൽവാരോ വാസ്ക്കസ്, ഹോർഗെ ഡയസ്, ജീക്സൺ സിങ്, പൂട്ടിയ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.








