Indian Super League

Football

ആഷിക്കിന്റെ ‘കുരു’വിന് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ മറുപടി

' ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങൾക്ക് പറ്റിയ ക്ലബല്ല' എന്ന ആഷിഖിന്റെ പരാമർശത്തിന് ഒരു പരോക്ഷ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയത്.
Football

സൂപ്പർ കപ്പ് പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ്; കറ്റാലയുടെ തുറുപ്പ് ചീട്ടുകൾ vs ടീമിൻ്റെ തലവേദനകൾ

പ്രതീക്ഷകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ്. ഒക്ടോബർ 30 ന് വൈകുന്നേരം 4: 30 ന് ബാംബോലിം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ പോരാട്ടത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാജസ്ഥാൻ യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി, സ്പോർട്ടിങ്
Football

സൂപ്പർ കപ്പ്: 25 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്; രണ്ട് സൂപ്പർ താരങ്ങൾ പുറത്ത്

പ്രതിരോധം: ഹോർമിപാം, യുവാൻ റോഡ്രിഗസ്, ഐബാൻ ഡോഹ്ലിങ്, സുമിത് ശർമ്മ, നവോച്ച സിങ്, അമേ റാണാവാഡ, ബികാഷ് യുംനം, ദുസാൻ ലാഗോട്ടർ..
Football

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ‘അധ്യായം’ അവസാനിക്കുന്നു..? ചങ്കിടിപ്പിക്കുന്ന വാർത്ത

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ മുഖമുദ്ര കേരളമാണ്. കേരളത്തിന്റെ അഗാധമായ ഫുട്ബോൾ സ്നേഹവും കാൽപന്ത് സംസ്കാരവുമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ ശക്തി. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളം വിടുന്നതിനെ പറ്റി ആലോചിട്ടുണ്ടോ? അതെ, കേരളാ ബ്ലാസ്റ്റേഴ്‌സ് കേരളവും വിടാനുള്ള തയാറെടുപ്പുകൾ നടത്താൻ
Football

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന് 2 അഡ്വാൻറ്റേജുകൾ; സെമി എളുപ്പമാവും

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സൂപ്പർ ലീഗിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ചില അഡ്വാൻറ്റെജുകളുണ്ട്. സെമി പ്രവേശനത്തിന് ഈ ആനുകൂല്യങ്ങൾ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും. അഡ്വാൻറ്റെജുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം..
Football

കളത്തിലില്ലെന്ന് മാത്രം; വിപണിയിൽ വൻ കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സ്

സമീപകാലത്തായി ഇന്ത്യൻ ക്ലബ്ബുകൾ വിപണി മൂല്യത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്, ജംഷദ്പൂർ എഫ്സി, ബംഗളുരു എഫ്സി എന്നീ ക്ലബ്ബുകൾ.
Football

ആഷിഖിന്റെ ബ്ലാസ്റ്റേഴ്‌സ് വിരോധം വെറുതെയല്ല; കാരണമുണ്ട്.. ഇതാ ഫാൻ തിയറി

ഇത്തരത്തിൽ വസ്തുതാ രഹിതമായവിമർശനം നടത്താൻ ആഷിഖിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്? സോഷ്യൽ മീഡിയ ചർച്ചകളിൽ ചിലയാളുകൾ അഭിപ്രായപ്പെടുന്നത് പ്രകാരം, കേരളത്തിൽ നിന്നുള്ള മികച്ച ടാലന്റായ ആഷിഖിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പ്രൊഫഷണൽ.....
Football

ആഷിഖ് കുരുണിയന് ഐഎസ്എല്ലിലെ അപൂർവ റെക്കോർഡ്

കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് ഒരിക്കലും വിമർശിക്കാൻ പാടില്ലാത്തൊരു ക്ലബല്ല. ബ്ലാസ്റ്റേഴ്സിനെതിരെ സ്വന്തം ആരാധകർ പോലും പലതവണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ആഷിഖ് ബ്ലാസ്റ്റേഴ്സിനെ വിമർശിക്കാൻ ഉപയോഗിച്ച വസ്തുതാരഹിതമായ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

Type & Enter to Search