സൂപ്പർ കപ്പ് ആരംഭിക്കുന്നതിനാൽ തന്നെ ചില ക്ലബ്ബുകൾ പ്രീ- സീസൺ ആരംഭിക്കാനും വിദേശ സൈനിങ്ങും ആരംഭിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എപ്പോഴാണ് പ്രീ- സീസൺ ആരംഭിക്കുക? വിദേശ സൈനിംഗുകൾ ആരംഭിച്ചോ? പരിശോധിക്കാം..
കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല.
സൈപ്രിയറ്റ് ടോപ് ടയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ ക്ലബായ APOEL. 29 തവണയാണ് അവർ കിരീടം ഉയർത്തിയത്.
സൂപ്പർ കപ്പ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവുകൾ, താമസച്ചെലവുകൾ, മറ്റ് ഓപ്പറേറ്റിംഗ് ചെലവുകൾ എന്നിവയെല്ലാം ക്ലബ്ബുകൾക്ക് വലിയ ബാധ്യതയാകും.
സൂപ്പർ കപ്പ് മുങ്ങുന്നൊരുക്കത്തിനായി ക്ലബ്ബുകൾ വിദേശ സൈനിംഗുകൾ ആരംഭിച്ചിരിക്കുകയാണ്.
ഐഎസ്എൽ ആരംഭിച്ചത് ഫ്രാഞ്ചൈസി ലീഗ് പോലെയാണെന്നതിനാൽ ടീമുകൾക്ക് തരംതാഴ്ത്തൽ ഉണ്ടാവില്ലെന്ന് ആദ്യഘട്ടത്തിൽ എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു.
സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരിക്കുന്നത്.
87, 97 മിനുട്ടുകളിലായിരുന്നു അയ്മൻ വല കുലുക്കിയത്.
ഗോൾ കീപ്പറുടെ പിഴവിൽ നിന്ന് വന്ന ഗോൾ കണ്ട് വിബിൻ മോഹനും ചിരിയടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. യുവതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ചനീക്കം നടത്തിയിരിക്കുകയാണ്.








