in , , ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി വീണ്ടും മനസ്സ് തുറന്ന് ഇവാൻ ആശാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ അഡ്വാൻറ്റേജ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയാണ്. കൊച്ചിയിലെ മത്സരങ്ങളിൽ വലിയ രീതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ എത്തുകയും തങ്ങളുടെ ടീമിന് വലിയ രീതിയിലുള്ള പിന്തുണ നൽകുകയും ചെയ്യാറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പറ്റി നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് മനസ്സ് തുറന്നിരുന്നു.

ഇപ്പോഴിതാ വീണ്ടും ആരാധകരെ കുറിച്ച് സംസാരിക്കുകയാണ് പരിശീലകൻ ഇവാൻ ആശാൻ. ഐഎസ്എല്ലിന്റെ ലെറ്റ്സ് ഫുട്ബോൾ ലൈവ് ഷോയിലാണ് ആരാധകരെ കുറിച്ച് വീണ്ടും ഇവാൻ ആശാന്റെ പ്രതികരണം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടു വർഷത്തിൻ്റെ ഇടവേളയ്ക്ക് ശേഷം കാണികൾ നിറഞ്ഞ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തിയത് ഈ സീസണിൺലൂടെ ആയിരുന്നു.

ALSO READ : ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം

പതിവുപോലെ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായ കൊച്ചി ആരാധകരുടെ പിന്തുണ ലഭിച്ചു. കൊച്ചിയിൽ ഈ സീസണൽ നടന്ന എല്ലാ മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞുനിന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞു. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ആരാധന പിന്തുണയിൽ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആവേശഭരിതനാണ് എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ.

കോവിഡിൻ്റെ സമയത്ത് ബയോ ബൈബൾ സമ്പ്രദായമായിരുന്നു ഐഎസ്എൽ ടീമുകൾക്ക് ഉണ്ടായിരുന്നത്. ഈ സമയത്ത് സ്റ്റേഡിയത്തിൽ കാണികളില്ലാതെ കളിക്കേണ്ടി വന്നത് ഒരു ടീം എന്ന നിലയിൽ ഞങ്ങളെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ കോവിഡിന് ശേഷം ഐഎസ്എൽ തിരിച്ചെത്തിയപ്പോൾ കാണികളെ കാണാൻ സാധിച്ചത് സന്തോഷം ഉണ്ടാക്കുന്നു എന്നും അവർക്ക് വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നു എന്നും കളിക്കളത്തിൽ എത്തുന്ന ആരാധകരെ നിരാശരാക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഞങ്ങളുടെ ശ്രമമെന്നും ഇവാൻ ആശാൻ പറഞ്ഞു.

അതെ സമയം തുടർ വിജയങ്ങളുമായെത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഡിസംബർ നാലിന് ജംഷദ്പൂർ എഫ്സിയുമായിട്ടാണ്. ജംഷദ്പൂരിന്റെ തട്ടകത്തിലാണ് മത്സരം.

അലിയു സിസ്സെ സെനഗലിന്റെ പ്രതീക്ഷ

ജർമ്മനി ഓസിലിനോട് മാപ്പ് പറയണം