കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല.
സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ മലയാളി ഫുട്ബോൾ ആരാധകരും. നിലവിൽ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത മലപ്പുറം എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ വിദേശ മുന്നേറ്റ താരം റോയ് കൃഷ്ണയെ സ്വന്തമാക്കിയിരിക്കുകയാണ്.
2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ഷാറ്റോറി പിന്നീട് സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദ് എഫ്സിയുടെ ടെക്നിക്കൽ ഡയറ്കടർ ആയും സൗദി സെക്കന്റ് ഡിവിഷൻ ക്ലബായ അൽ- സഫയുടെ മുഖ്യപരിശീലകനാണ് പ്രവർത്തിച്ചിട്ടുണ്ട്.


