in ,

OMGOMG

മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സ് വിടുന്നു;ഐഎസ്എൽ വമ്പന്മാരുടെ ഓഫർ സ്വീകരിക്കാൻ കെപി രാഹുൽ

അതായത് രാഹുലിനെ സ്വന്തമാക്കാൻ വേണ്ടി രണ്ട് ക്ലബ്ബുകൾ രംഗത്ത് വന്നു കഴിഞ്ഞു. സൗത്ത് ക്ലബ്ബുകൾ തന്നെയാണ് ഉള്ളത്. ബംഗളൂരു എഫ്സി,ചെന്നൈയിൻ എഫ്സി എന്നിവരാണ് ആ രണ്ട് ക്ലബ്ബുകൾ. ബ്ലാസ്റ്റേഴ്സ് ഈ മലയാളി താരത്തെ കൈവിടുമോ എന്നത് വ്യക്തമായിട്ടില്ല.നേരത്തെ ഗോവ രാഹുലിൽ താൽപര്യം പ്രകടിപ്പിച്ചു എന്ന വാർത്തകൾ ഉണ്ടായിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം കെപി രാഹുൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ ഏറ്റവും മികച്ച താരമാണ് രാഹുൽ രാഹുലിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ഇനി വില പേശില്ല താരം ഈ സീസണിൽ നടത്തിയ മോശം പ്രകടനം മൂലം താരത്തെ വിട്ടു കളയാൻ ബ്ലാസ്റ്റേഴ്സ് നോക്കുന്നുണ്ട്.

അതായത് രാഹുലിനെ സ്വന്തമാക്കാൻ വേണ്ടി രണ്ട് ക്ലബ്ബുകൾ രംഗത്ത് വന്നു കഴിഞ്ഞു. സൗത്ത് ക്ലബ്ബുകൾ തന്നെയാണ് ഉള്ളത്. ബംഗളൂരു എഫ്സി,ചെന്നൈയിൻ എഫ്സി എന്നിവരാണ് ആ രണ്ട് ക്ലബ്ബുകൾ. ബ്ലാസ്റ്റേഴ്സ് ഈ മലയാളി താരത്തെ കൈവിടുമോ എന്നത് വ്യക്തമായിട്ടില്ല.നേരത്തെ ഗോവ രാഹുലിൽ താൽപര്യം പ്രകടിപ്പിച്ചു എന്ന വാർത്തകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് രാഹുൽ നടത്തിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു.സ്വന്തം ആരാധകരിൽ നിന്നുള്ള വിമർശനങ്ങൾ അദ്ദേഹത്തെ കളം മാറ്റാൻ നിർബന്ധിതമാകുന്നു എന്നും റിപ്പോർട്ട് ഉണ്ട്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് മുകളിൽ വട്ടമിട്ട് പറന്ന് ചെന്നൈയിൻ; ലിസ്റ്റിലുള്ളത് ഹോർമിപാമടക്കമുള്ള താരങ്ങൾ

തീർന്നിട്ടില്ല രാമാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ഫോറിൻ താരവും ടീം വിടുന്നു..