ലോൺ കാലാവധി കഴിഞ്ഞതോടെ താരം യുണൈറ്റഡിൽ തിരിച്ചെത്തും. എന്നാൽ യുണൈറ്റഡിന് താരത്തെ വിൽക്കാനാണ് ആഗ്രഹം.
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായിരുന്നു ഒരു കാലത്ത് മാഞ്ചേസ്റ്റർ യുണൈറ്റഡ്. എന്നാൽ നിലവിൽ അവിടെ കാര്യങ്ങൾ അത്ര സുഖകരമല്ല. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലാണ് അവർ ഇപ്പോൾ. യൂറോപ്പ ലീഗ് ഫൈനലിൽ എത്തിയത് മാത്രം അപവാദം. നിലവിൽ
15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്.
റോഡ്രിഗോ ഡീ പോൾ, ജൂലിയൻ അൽവാരസ് എന്നീ അർജന്റീനൻ സൂപ്പർതാരങ്ങൾക്ക് പിന്നാലെ മറ്റൊരു അർജന്റീനൻ യുവതാരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തുകയാണ്.



