ഇഞ്ചുറി ടൈമിൽ പൊരുതി നേടിയ സമനിലയുമായി പോളണ്ട്, ജാക്ക് ഗ്രീലിഷ്, മേസൻ മൗണ്ട്, ഡിക്ലൻ റൈസ്, കാൽവിൻ ഫിലിപ്സ്,ഹാരി കൈൻ, റഹീം സ്റ്റെർലിങ് എന്നിവരടങ്ങിയ സ്വപ്ന ഇലവനെയാണ് സൗത്ത് ഗേറ്റ് പോളണ്ടിനെതിരെ പരീക്ഷിച്ചത്.
- ഫ്രഡിനെ തകർത്തുവാരി മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരം,വീഡിയോ കാണാം
- അവർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുവാൻ സാധിക്കുകയില്ല
- മുൻ റയൽമാഡ്രിഡ് പരിശീലകനെ എത്തിച്ചു കൊൽക്കത്തയിലെ വമ്പന്മാർ ISL പോരാട്ടം കൊഴുപ്പിക്കുന്നു
- ധോണി വരുന്നത് ക്രെഡിറ്റ് തട്ടിയെടുക്കാൻ ആണോ?
പന്തടക്കത്തിലും കളി മികവിലും മികച്ചു നിന്ന ഇഗ്ലണ്ട് ആദ്യ പകുതിയിൽ വരുത്തിയ പിഴവുകൾ കാരണം ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടി. ഗോളെന്നുറച്ച കൈനിന്റെ ഹെഡ്‍ർ കാര്യമായ ചലനം പോളണ്ട് ഗോൾമുഖത്തു ഉണ്ടാക്കി ഇല്ല.
ഗോൾ രഹിതമായ മണിക്കൂറുകൾക്കു ശേഷം 72ആം മിനുട്ടിൽ ഹാരി കൈൻ ഒരു തകർപ്പൻ ഷോട്ടിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
പക്ഷെ ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിൽ നടത്തിയ കൂട്ട ആക്രമണങ്ങൾക്കു ഒടുവിൽ ലെവൻഡോസ്‌കി കൊടുത്ത ക്രോസ്സിനു തല വെച്ച് സിമൻസ്കി പോളണ്ടിന് സമനില ഗോൾ നേടി കൊടുത്തു.
അതോടു കൂടി ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ഹാരി മഗ്യുറുടെയും സ്റ്റോൺസിന്റെയും ക്ലീൻ ഷീറ്റ് മോഹങ്ങൾക്കും തിരശീല വീണു.
പന്തടക്കത്തിലും കളി മികവിലും മികച്ചു നിന്ന ഇഗ്ലണ്ട് ആദ്യ പകുതിയിൽ വരുത്തിയ പിഴവുകൾ കാരണം ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടി. ഗോളെന്നുറച്ച കൈനിന്റെ ഹെഡ്‍ർ കാര്യമായ ചലനം പോളണ്ട് ഗോൾമുഖത്തു ഉണ്ടാക്കി ഇല്ല.