Real Madrid അയാൾ റയലിലേക്ക് മടങ്ങിയെത്തുന്നു; ആരാധകർ ആഗ്രഹിച്ച വാർത്ത ഉടനെത്തും; നീക്കം ശക്തമാക്കി റയൽ നിലവിൽ ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയലിനെ പരിശീലിപ്പിക്കുന്നത്. 2026 വരെ അദ്ദേഹത്തിന് റയലിൽ കരാറുണ്ടെങ്കിലും ഈ സീസണ് ശേഷം അദ്ദേഹം ക്ലബ് വിടാൻ സാധ്യതകളേറെയാണ്. റയലും ഒരു പുതിയ പരിശീലകനെ നോട്ടമിടുന്നുണ്ട്. Faf