ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
KCW

കേരളത്തിലെ ആദ്യ Professional Wrestling Company ആയ Kerala Championship Wrestlingനെ കുറിച്ച്!

കേരളത്തിലെ ആദ്യ Professional Wrestling Company Kerala Championship Wrestlingനെ കുറിച്ച്! വൈകാതെ ഒട്ടനവധി Live Eventsമായി KCW ഷോ കേരളത്തിൽ എല്ലാ ജില്ലകളിലേക്കും എത്തും എന്നും അണിയറയിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. കൂടുതൽ KCW വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുക

കേരളം എന്ന സംസ്ഥാനത്തിലെ ആദ്യ Registered Professional Wrestling Company Kerala Championship Wrestling ഇതിനോടകം 3 Pro Wrestling Live Events നടത്തിക്കഴിഞ്ഞു.

ഇതിനോടകം 30ൽ അധികം Trained Professional Wrestlersനെ KCW Malla Yudha Episodes വഴി ആരാധകരിലേക്കു പരിചയപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. കേരള സ്റ്റൈൽ Charactersമായി ബന്ധമുള്ള അനവധി Wrestlers ഇപ്പോൾ തന്നെ KCW ന്റെ കൂടെ ഉണ്ട്.

Aavesham CLUB Facebook Group
KCW

കേരളത്തിൽ ഇന്ന് വരെ Kerala Championship Wrestlingനെ വെല്ലാൻ പറ്റുന്ന രീതിയിലേക്ക് മറ്റൊരു Professional Wrestling Company ഉയർന്നിട്ടില്ല എന്നത് തന്നെയാണ് KCWന്റെ വിജയവും.

വൈകാതെ ഒട്ടനവധി Live Eventsമായി KCW ഷോ കേരളത്തിൽ എല്ലാ ജില്ലകളിലേക്കും എത്തും എന്നും അണിയറയിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. കൂടുതൽ KCW വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുക