in , ,

സാക്ഷാൽ ഷെയിൻ വോണിനെ മറികടക്കാൻ സഞ്ജു

ഇപ്പോഴിതാ രാജസ്ഥാൻ നായക സ്ഥാനത്ത് ഇതിഹാസ താരം ഷൈൻ വോണിനെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിന് വന്നിരിക്കുന്നത്. രാജസ്ഥാന് ആദ്യമായി കിരീടം നേടി കൊടുത്ത നായകനാണ് ഷെയിൻ വോൺ. അതിന് ശേഷം ആർക്കും രാജസ്ഥാന് കിരീടം നേടി കൊടുക്കാൻ ആയിട്ടില്ല.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച രീതിയിൽ ശ്രദ്ധ നേടുകയാണ് മലയാളി താരം സഞ്ജു സാംസൺ. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ മികച്ച പ്രകടനത്തിലുള്ള കാരണം സഞ്ജുവിന്റെ ക്യാപ്റ്റൻസി തന്നെയാണ്.

ഇപ്പോഴിതാ രാജസ്ഥാൻ നായക സ്ഥാനത്ത് ഇതിഹാസ താരം ഷൈൻ വോണിനെ മറികടക്കാനുള്ള അവസരമാണ് സഞ്ജുവിന് വന്നിരിക്കുന്നത്. രാജസ്ഥാന് ആദ്യമായി കിരീടം നേടി കൊടുത്ത നായകനാണ് ഷെയിൻ വോൺ. അതിന് ശേഷം ആർക്കും രാജസ്ഥാന് കിരീടം നേടി കൊടുക്കാൻ ആയിട്ടില്ല.

ഇപ്പോഴിതാ ക്യാപ്റ്റൻസിയിൽ സഞ്ജുവിന് ഷൈൻ വോണിനെ മറികടക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. രാജസ്ഥാനെ 55 കളികളിൽ നയിച്ച ഷെയിൻ വോണ്ന്റെ വിന്നിങ് ശതമാനം 55.45 ആണ്. വോണിന്റെ കീഴിൽ 30 മത്സരമാണ് രാജസ്ഥാൻ വിജയിച്ചത്.

എന്നാൽ 36 മത്സരങ്ങളിൽ ടീമിനെ നയിച്ച സഞ്ജു 19 തവണ ടീമിനെ വിജയിപ്പിച്ചു. സഞ്ജുവിന്റെ വിജയ ശതമാനം 52.78 ആണ്.

രാജസ്ഥാൻ നായകരിൽ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ളത് ഷെയിൻ വോണിനാണ് (55.45%). എന്നാൽ സഞ്ജുവിന്റെ കീഴിൽ ടീം ഇതേ പ്രകടനവുമായി മുന്നോട്ട് പോയാൽ സഞ്ജുവിന് ഷെയിൻ വോണിന്റെ വിജയശതമാനം മറികടക്കാം. ഇതിനോടകം തന്നെ രാഹുൽ ദ്രാവിഡിന്റെ വിജയശതമാനം സഞ്ജു മറികടന്നിട്ടുണ്ട്.

Also Read: ധോണിയും കോഹ്ലിയും പരാജയപ്പെട്ടിടത്ത്‌ വിജയിച്ചത് സഞ്ജുവിന്റെ തന്ത്രം; ഉദാഹരണം ഈ 3 പേർ

എന്താണ് രാജസ്ഥാന്റെ വിജയ രഹസ്യം? ട്രെന്റ് ബോൾട്ട് തുറന്ന് പറയുന്നു

രാജസ്ഥാന്റെ കുതിപ്പിന് കാരണം സഞ്ജുവിന്റെ തന്ത്രമോ? സംഗയുടെ മികവോ

content highlight: Sanju samson to actually surpass Shane Warne

യുവപ്രതിരോധതാരം വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിയെത്തുന്നു

ഗിലിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്, പകരക്കാരൻ റെഡിയാണ്?