ശുഭ്മൻ ഗിൽ, റിങ്കു സിങ്, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നി ബാറ്റർമാരെല്ലാം നെറ്റ്സിൽ ഏറെ നേരം ചെലവഴിച്ചപ്പോൾ, സഞ്ജു പരിശീലനത്തിന് ഇറങ്ങിയില്ല.
ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. യുവതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ചനീക്കം നടത്തിയിരിക്കുകയാണ്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ പ്രമുഖ ടൂര്ണമെന്റിലെ സൂപ്പർ കപ്പിന് തിയ്യതിയായി. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് സൂപ്പർ കപ്പിന്റെ ഡേറ്റ് പുറത്ത് വിട്ടത്. ഒക്ടോബർ 25 മുതൽ നവംബർ 22 വരെയായിരിക്കും സൂപ്പർ കപ്പ്
നിലവിലെ അവസ്ഥയിൽ ജനുവരി വരെ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് അഭിക് ചാറ്റർജി പറയുന്നത്.
2022-23 സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്നായി താരം 4 ഗോളുകൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദവാർത്ത. ഐഎസ്എല്ലിന്റെ അനിശ്ചിതത്വം ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളുടെ പോരാട്ടവും ആരാധകർക്ക് നഷ്ടമായി. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും ഏകദേശതിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്. ഐഎസ്എൽ സീസൺ ആരംഭത്തിന്റെ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും
ഏഷ്യകപ്പിൽ ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് മുൻ ഇന്ത്യൻ താരം മദൻലാൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.
"ഞങ്ങളുടെ ഹൃദയം ആഗ്രഹിച്ച ഒരിടം" എന്നാണ് ക്ലബ്ബ് ഈ പുതിയ സംരംഭത്തെ വിശേഷിപ്പിച്ചത്.
എന്നാൽ താരം ന്യൂസിലാൻഡിന് വേണ്ടിയായിരിക്കില്ല, പകരം മറ്റൊരു ടീമിന് വേണ്ടിയായിരിക്കും.
എ.ഐ.എഫ്.എഫും എഫ്.എസ്.ഡി.എല്ലും തമ്മിലുള്ള തർക്കങ്ങൾ പരിഹാരത്തിലായതാണ് റിപ്പോർട്ട്. എങ്കിലും ലീഗിന്റെ ഭാവി കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്.






