Sports

indian football news
Football

ആഫ്‌കോൺ ടോപ്പ് സ്‌കോർ ഇനി ഇന്ത്യയിൽ; വമ്പൻ സൈനിങ്‌

2017 അണ്ടർ 17 ആഫ്‌കോൺ കപ്പിലെ ടോപ് സ്കോററും മുൻ വാറ്റ്ഫോർഡ് താരവുമായ ഫാൻജെ ടൂറെയെ ടീമിലെത്തിച്ച് ഐ-ലീഗ് ക്ലബായ റിയൽ കശ്മീർ എഫ്സി (indian football news). 2017-ലെ അണ്ടർ-17 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലെ ടോപ്പ് സ്‌കോററായ ഈ
ISL 2025-26
Football

ഐഎസ്എൽ 2025-26: സബ്സ്‌ക്രിപ്‌ഷൻ നിരക്കുകൾ പ്രഖ്യാപിച്ച് ഫാൻകോഡ്; സോണി സ്പോർട്സുമായി ചർച്ച തുടരുന്നു…

ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഐഎസ്എൽ 2025-26 സീസണിന്റെ സംപ്രേക്ഷണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത് (ISL 2025-26). പുതിയ സീസണിന്റെ ഔദ്യോഗിക ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ഫാൻകോഡ് (FanCode), ആരാധകർക്കായി ആകർഷകമായ സബ്സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. വെറും 299 രൂപയ്ക്ക്
ISL 2026
Football

ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലേക്ക് തിരിച്ചെത്തിക്കാൻ നീക്കം; കോഴിക്കോട് ഉപേക്ഷിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആകാംക്ഷയുടെ മുനയിൽ നിർത്തിക്കൊണ്ട് ടീമിന്റെ ഹോം ഗ്രൗണ്ട് മാറ്റത്തിൽ പുതിയ വഴിത്തിരിവ് (ISL 2026). വരാനിരിക്കുന്ന ഐഎസ്എൽ 2025-26 സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ, പുതിയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ
kbfc vs gkfc
Football

ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി അമേ; ഗോകുലത്തിനെതിരെ ഏകപക്ഷീയ ജയം

ഐഎസ്എൽ 2025-26 സീസണായുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന് മുന്നോടിയായി നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി (kbfc vs gkfc). ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന മൈതാനമായ 'സാങ്ച്വറി'യിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു
kerala blasters fc
Football

ബ്ലാസ്റ്റേഴ്സിന് ഗോൾഡൻ ചാൻസ്; ബെംഗളൂരു പത്തിമടക്കുന്നു

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ (kerala blasters fc) ബദ്ധവൈരികളാണ് ബെംഗളൂരു എഫ്സി. സൗത്ത് ഇന്ത്യൻ ഡെർബി എന്ന വിശേഷണമുള്ള ഈ പോരാട്ടം എല്ലാ കാലത്തും ആരാധകർക്ക് ത്രില്ലിംഗ് അനുഭവമാണ്. എന്നാൽ ഇത്തവണ സൗത്ത് ഇന്ത്യൻ ഡെർബിയ്ക്ക് മൂർച്ചയുണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കാരണം ബെംഗളൂരു എഫ്സിയുടെ
isl broadcast
Football

ഐഎസ്എൽ ഏത് ചാനലിൽ കാണാം? ഫാൻകോഡ് ആപ്പിൽ കളി കാണാൻ പണം മുടക്കണോ? അറിയാം…

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സംപ്രേക്ഷണാവകാശം (isl broadcast) കായികരംഗത്തെ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫാൻകോഡ് സ്വന്തമാക്കിയിരിക്കുകയാണ്. എട്ട് കോടി അറുപത്തിരണ്ട് ലക്ഷം രൂപയ്ക്കാണ് ഫാൻകോഡ് ഐഎസ്എല്ലിന്റെ സാറ്റലൈറ്റ്, സ്ട്രീമിങ് അവകാശങ്ങൾ നേടിയെടുത്തിരിക്കുന്നത്.
kerala blasters vs mohun bagan
Football

ബ്ലാസ്റ്റേഴ്‌സ് റെഡി; സാധ്യത ഇലവൻ ഇങ്ങനെ…

ഐഎസ്എൽ 2025- 26 സീസണിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയിരിക്കുകയാണ്. ഫെബ്രുവരി 14 ന് മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം(kerala blasters vs mohun bagan) ഇതിനോടകം പ്രീ-സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ച് വിദേശ താരങ്ങളെ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. റൗളിൻ
isl
Football

11 മത്സരങ്ങൾ, ഏഴ് വെടിച്ചില്ല് ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം റെഡി

സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന സീസണിൽ ഉയർന്ന പ്രതിഫലമുള്ള വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി ബഡ്ജറ്റ് ഫ്രണ്ട്‌ലി വിദേശ താരങ്ങളെ ടീമിലെത്തിച്ച് സീസൺ നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
pakistan cricket t20 world cup
Cricket

പാക്കിസ്ഥാൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ നേട്ടം ഇന്ത്യയ്ക്ക്; കാരണമറിയാം..

പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ അത് ഏറ്റവും ഉപകാരമാവുക ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കാണ്. എങ്ങനെയാണന്നല്ലേ.. പരിശോധിക്കാം..
indian super league
Football

യൂറോപ്പിൽ നിന്നും ഐഎസ്എല്ലിലേക്ക് വമ്പൻ സൈനിങ്‌; അപ്‌ഡേറ്റുമായി മാർക്കസ് മെർകുലോ

ഐഎസ്എല്ലിലെ (indian super league) പുതുമുഖക്കാരായ ഇന്റർ കാശി അവരുടെ ആദ്യ വരവിൽ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഇന്റർ കാശി എഫ്‌.സി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ താരം ഉൾപ്പെടെയുള്ള വമ്പൻ നീക്കങ്ങൾക്കൊരുങ്ങുകയാണ്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർകുലോ

Type & Enter to Search