ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചതോടെ 'വിക്കറ്റ് നഷ്ടമായാലും വേണ്ടില്ല, ഞാൻ എന്റെ ശൈലിയിൽ കളിക്കും' എന്ന മാനസികാവസ്ഥയിലേക്ക് താൻ മാറിയെന്നും ഈ ധൈര്യമാണ് ഏഷ്യ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെ പരിശീലകൻ ഗൗതം ഗംഭീർ കണ്ടെത്തിയതായി റിപ്പോർട്ട്.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ മണ്ടനായിരിക്കും ലക്ക്നൗ സൂപ്പർ ജെയ്ന്റ്സ് സ്പിന്നർ ദിഗ്വേഷ് റാതി. കാരണം താരത്തിന് ഐപിഎലിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിൽ ഒന്ന് ഇതോടകം പിഴയായി നൽകിയിരിക്കുകയാണ്. ഇതിൽ പിഴ വരുന്നതോ തന്റെതായ
രാത്രിയേറെ വൈകിയുള്ള പാര്‍ട്ടികളും പെൺ സുഹൃത്തുക്കളും ഒക്കെയായി നടപ്പായിരുന്നു. യുവരാജ് അവനെ നിയന്ത്രിച്ചു, എല്ലാം നിർത്തിച്ചു. സമയം ഒൻപതായി, ഉറങ്ങാൻ പോ എന്നൊക്കെ പറഞ്ഞ് യുവരാജ് അലറുന്നതു ഞാന്‍ കേട്ടിട്ടുണ്ട്
പഞ്ചാബ് കിങ്‌സിനെതിരെയുള്ള വെടികെട്ട് ബാറ്റിങ്ങിൽ ഒട്ടേറെ ഐപിഎൽ ചരിത്രങ്ങളാണ് അഭിഷേക് ശർമ്മ സ്വന്തമാക്കിയത്. 55 പന്തിൽ നിന്ന് 141 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക്ക് ശർമ്മ പഞ്ചാബ് കിങ്‌സിനെതിരെ അടിച്ച് കൂട്ടിയത്. ഇതോടെ ഐപിഎലിൽ ഒരു മത്സരത്തിൽ ഏറ്റവും
സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ തന്റെ പേര് ഐപിഎൽ ചരിത്രത്തിൽ എഴുതിച്ചേർത്തിയിരിക്കുകയാണ്. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ 55 പന്തിൽ നിന്ന് 141 റൺസാണ് അടിച്ച് കൂട്ടിയത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും





