കേരളാ ബ്ലാസ്റ്റേഴ്സിന് നിലവിൽ 4 സെൻട്രൽ ഫോർവേർഡ് ഓപ്ഷനുകളുണ്ട്. ഗുനിയൻ താരം മോമൊ യാൻസാനെയാണ് ടീമിന്റെ പ്രധാന സ്ട്രൈക്കർ. ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനും സ്ട്രൈക്കറായി കളിക്കാൻ കെൽപ്പുള്ള താരമാണ്. ശ്രീക്കുട്ടൻ, ലാൽ ചുങ്ക എന്നിവരും സെൻട്രൽ ഫോർവെർഡ് പൊസിഷനിൽ കളിക്കാൻ
പ്രകടനം മെച്ചപ്പെടുത്തും, ആശങ്ക വേണ്ട: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആത്മവിശ്വാസവുമായി പുതിയ വിദേശ താരം
ഒക്ടോബർ 18-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്.
എതിർ ഡിഫൻസിന്റെ നെഞ്ച് തകർത്ത പാസുകൾ: ആദ്യ മത്സരത്തിൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ
Kerala Blasters vs Inter Kashi: സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് അറബ് യുഗത്തിന് വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. 18
കൗണ്ടർ അറ്റാക്കാണ് താരത്തിന്റെ പ്രധാന സവിശേഷത. ലെഫ്റ്റ് വിങ്ങിലൂടെ കുതിച്ച് കയറുന്ന ഗ്രീൻ വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസുകൾ നൽകുന്ന ഒരു ട്രേഡിഷണൽ വിങ്ങറല്ല.
Kerala Blasters: കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ അറബ് ഉടമസ്ഥരുടെ കീഴിൽ തങ്ങളുടെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന 28-കാരനായ ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനാണ് കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നത്.
KBFC Transfer News: ഐഎസ്എൽ 2026-27 സീസണിന് മുന്നോടിയായി വിദേശ നിര ശക്തമാക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് വിങ്ങർ ആന്ദ്രേ ഗ്രീനിനെ (Andre Green) ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് നീക്കം സജീവമാക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന





