ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് പുതിയ താരമെത്തുന്നു. പേശീവലിവിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം നെതൻ എല്ലിസ് സീസണിൽ നിന്ന് പുറത്തായതോടെയാണ് പുതിയ താരം സിഎസ്കെയിലെത്തുന്നത്(Ottniel Baartman CSK Replacement News) . ALSO
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ നിർഭാഗ്യവാന്മാരായ താരങ്ങളിൽ ഒരാളാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പല സമയത്തും BCCI ഇന്ത്യൻ ടീം പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഒരിക്കല്‍പ്പോലും ഒരുപട്ടികയിലും ആ പേരുണ്ടായിരുന്നില്ല. ഈ കഴിഞ്ഞ ഐപിഎൽ താര ലേലത്തിലും ആദ്യ
ടീമുകൾ നോട്ടമിടുന്ന താരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കൗതുകകരവുമായ ഒരു സൂചന നൽകിയിരിക്കുകയാണ് മുൻ സി.എസ്.കെ. താരമായ രവിചന്ദ്രൻ അശ്വിൻ.
ഐ.പി.എൽ. 2026 ലേലത്തിൽ ടീം ലക്ഷ്യമിടുന്ന പ്രധാന താരങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകിക്കൊണ്ട് അവർ പുറത്തിറക്കിയ ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
മധ്യനിരയിൽ വന്ന് വളരെ വേഗത്തിൽ റൺസ് സ്കോർ ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് 167.16 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റ് സൂചിപ്പിക്കുന്നത്. ഇത് ടി20 ഫോർമാറ്റിൽ സി.എസ്.കെയ്ക്ക് ഒരു നിർണായക ഘടകമാകും.
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ ഉൾപ്പെട്ട ട്രേഡ് ഡീൽ തന്നെയാണ് സിഎസ്കെ ട്രേഡ് വിൻഡോ ചർച്ചകളെ പ്രധാനമായും ശ്രദ്ധേയമാക്കിയത്. എന്നാൽ, ഇതിനിടയിൽ തങ്ങളുടെ ഒരു പ്രധാന ബൗളർക്ക് വേണ്ടി നിരവധി ടീമുകൾ രംഗത്തെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോടിയായുള്ള മിനി ഓക്ഷനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നവംബർ15ന് അറിയാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചൂടേറിയ ട്രേഡ് ഡീലുകളും ഈ അവസാന നിമിഷത്ത് അരങ്ങേറുന്നുണ്ട്. 2025 സീസണിലെ
സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്‌സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സഞ്ജു
ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം.
ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഒരു മെഗാ ട്രേഡ് നടക്കാനുള്ള സാധ്യതകൾ ഉയർന്ന് വരികയാണ്.









