സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സഞ്ജു
ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം.
ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഒരു മെഗാ ട്രേഡ് നടക്കാനുള്ള സാധ്യതകൾ ഉയർന്ന് വരികയാണ്.
39 കോടിയോളം രൂപയുടെ വലിയ ലേല ബഡ്ജറ്റുമായി സിഎസ്കെ ലേലത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറില്ലായെന്നാണ്. IPL 2025 സീസൺ കഴിഞ്ഞത് മുതൽ CSK രാജസ്ഥാൻ റോയൽസിൽ നിന്ന് താരത്തെ ട്രേഡ് ഓപ്ഷനിലൂടെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്. എന്നാൽ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ആരാധകരെ അറിയിച്ചതോടെ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു ഇനി ഏത് ടീമിലേക്ക് കൂടുമാറുമെന്നാണ്. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുൻപന്തിയിലുള്ളത് ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ഇതിൽ
മികച്ച ഒരു ഇന്ത്യൻ ഫിനിഷറെ ടീമിലെത്തിക്കാനും സിഎസ്കെ തീരുമാനിച്ചിട്ടുണ്ട്. ഡെവാൾഡ് ബ്രെവിസിനൊപ്പം ഫിനിഷറായി കളിക്കാൻ കഴിയുന്ന താരത്തെയാണ് ടീം തേടുന്നത്.
നിലവിൽ സഞ്ജു സാംസൺന്റെ ട്രേഡ് അഭ്യൂഹങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അഭ്യൂഹങ്ങൾ പ്രകാരം സഞ്ജു സാംസണിനായി ചെന്നൈ സുപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ശക്തമായി തന്നെ രംഗത്തുണ്ട്. ബംഗാളി മാധ്യമ്മായ revzsports ന്റെ ചീഫായ രോഹിത് ജുഗ്ലാന്റെ
Cricbuzz ന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിനോട് തന്നെ റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. അശ്വിൻ സിഎസ്കെ മാനേജ്മെന്റിനെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെങ്കിലും ഈ വേർപിരിയലിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. അതോടൊപ്പം കഴിഞ്ഞ
വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് ആർ അശ്വിൻ വേർപിരിയാൻ ഒരുങ്ങുകയാണ്. Cricbuzz റിപ്പോർട്ട് പ്രകാരം ആർ അശ്വിൻ തന്നെ ടീം വിടാൻ അനുവദിക്കണമെന്ന് മാനേജ്മെന്റീനെ അറിയിച്ചിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വന്തം ഫ്രാഞ്ചൈസിയുമായുള്ള രണ്ടാം ഘട്ടത്തിന് വിരാമമിടുക്കുകയാണ്.







