ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി
കഴിഞ്ഞ ദിവസം പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഐ-ലീഗ് വമ്പന്മാരായ ഇന്റർ കാശിയുടെ ഇന്ത്യൻ മുന്നേറ്റ താരം എഡ്മണ്ട് ലാൽരിൻഡികയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണെന്നായിരുന്നു. 90ndstoppage ആയിരുന്നു ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോളിത പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം

