ഒരുപാട് അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന് വീണ്ടും പന്തുരുളാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി അഞ്ചിന് ലീഗ് തുടങ്ങുമെന്നാണ് റിപോർട്ടുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിതത്തെ തുടർന്ന് ലോക പ്രശസ്ത ഫുട്ബോൾ ഗ്രൂപ്പായ സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റി എഫ്സിയുമായുള്ള ബന്ധം ഒഴിവാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്‌റ്റർ സിറ്റി ഉൾപ്പെടെ 13ഓളം ക്ലബ്ബുകളുടെ ഓണർഷിപ്പുള്ള ഗ്രൂപ്പാണ് സിറ്റി ഗ്രൂപ്പ്. 2019ലാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി നടത്തിപ്പ് കാരെ കണ്ടെത്താൻ ഇതുവരെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞിട്ടില്ല. ഇതുവരെ ഒരു കമ്പനി പോലും ഇന്ത്യൻ സൂപ്പർ ലീഗ് നടത്താനായുള്ള ബിഡ് സമർപ്പിച്ചിട്ടില്ല. ഇതോടെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും
മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിൽ 88ആം മിനുറ്റിൽ ഓൺ ഗോൾ വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. സമനില നേടിയാൽ തന്നെ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദീപ് സിംഗിന്റെ അനാവിശ്യ റെഡ് കാർഡാണ് തിരിച്ചടിയായത്. ആറ്
സൂപ്പർ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ഇന്ന് രാത്രി 7:30ക്ക് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇരു ടീമുകളെയും സംബന്ധിച്ചെടുത്തോളം ജീവൻമരണ പോരാട്ടമാണ് ഇത്.
സൂപ്പർ കപ്പിന്റെ അവസാന ഘട്ട റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ വാശിയേറിയ പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്സി, രാജസ്ഥാൻ യുണൈറ്റഡ്, സ്പോർട്ടിഗ് ക്ലബ് ഡൽഹി അടങ്ങുന്ന ഗ്രൂപ്പ് ഡിയിൽ അരങ്ങേറുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ്, മുംബൈ, രാജസ്ഥാൻ ടീമുകൾക്ക് സെമി
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കൂടുതൽ സ്‌ക്വാഡ് വാല്യൂവുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ 39.2 കോടിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ. കഴിഞ്ഞ സീസൺ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് വാല്യൂ കുറഞ്ഞിരിക്കുകയാണ്. 2024-25 സീസണിൽ 40.4 കോടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ
സൂപ്പർ ലീഗിൽ ഗംഭീര ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ. മുംബൈക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ തന്നെ കൊമ്പന്മാർക്ക് സെമി ഫൈനൽ ഉറപ്പിക്കാം.
സൂപ്പർ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളിലും ഗോളുകൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട്. എതിർ ടീമിന്റെ മുന്നേറ്റങ്ങളെ ഒന്നിച്ച് പൊരുതിയും ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ സമയോചിതമായ
സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുകയാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേട്ട. ബ്ലാസ്റ്റേഴ്‌സിനായി തന്റെ ആദ്യ രണ്ട് മത്സരത്തിലും ഒബിയേട്ട്യ്ക്ക് വല കുലുക്കാൻ സാധിച്ചിട്ടുണ്ട്. നിലവിൽ സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന്








