Gautam Gambhir

Cricket

ഗംഭീറിനും ഗില്ലിനും പിഴച്ചു; ഇന്ത്യയുടെ ആദ്യ ഇലവനിൽ വമ്പൻ പിഴവ്

ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും നായകൻ ഗില്ലിനെതിരെയും വിമർശനം.
Cricket

ആശ്വാസം; അഞ്ചാം ടെസ്റ്റിന് മുമ്പ് ആരാധകർക്ക് ആശ്വാസ അപ്ഡേറ്റ് നൽകി ഗംഭീർ

ലണ്ടനിലെ ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് ഇന്ത്യക്ക് പരമ്പരയിൽ അതിനിർണായകമാണ്. നിലവിൽ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ടാണ് മുന്നിൽ. ഈ ടെസ്റ്റ് ഇന്ത്യ വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിലാക്കാൻ സാധിക്കൂ.
Cricket

കടുംവെട്ടിന് BCCI; ഗംഭീറിന്റെ 2 ഇഷ്ടക്കാർ പുറത്തേക്ക്…

സമീപകാലത്ത് ഇന്ത്യയുടെ റെഡ് ബോളിലെ പ്രകടനം മികച്ചതായിരുന്നില്ല. പ്രത്യേകിച്ച്, ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നു.
Cricket

ഗംഭീറിനെ പുറത്താക്കി റെഡ് ബോളിലേക്ക് ഇതിഹാസ താരത്തെ പരിശീലകനാക്കാൻ നിർദ്ദേശം

ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ടീമിന്റെ മോശം പ്രകടനം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
Cricket

CSKയുടെ യുവതാരം ഇന്ത്യൻ ടീമിൽ; ഇംഗ്ലീഷ് പരമ്പരയിൽ വമ്പൻ മാറ്റവുമായി ഗംഭീർ

ഇന്ത്യൻ ടീം നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു യുവ പേസ് ബൗളറെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ടീമിന്റെ കരുത്ത് വർധിപ്പിക്കും
Cricket

രാഹുലിന്റെ തലവര തെളിയുന്നു; താരത്തിന് നിർണായക പദവി നൽകാൻ ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ടെക്നിക്കൽ ബാറ്റർമാരിലൊരാളാണ് രാഹുൽ. നിലവിൽ ടെസ്റ്റിൽ ഓപ്പണറായി കളിക്കുന്ന അദ്ദേഹത്തിന്, ഏകദിനത്തിൽ മധ്യനിരയിലാണ് സ്ഥാനം.
Cricket

അവനെ എന്തിന് ടീമിലെടുത്തു? പരാജയത്തിന് പിന്നാലെ ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം

സമീപ ദിവസങ്ങളിലായി ഗംഭീറിനെതിരെ രൂക്ഷവിമർശനം നടത്തുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. ഇപ്പോഴിതാ വളരെ പ്രധാനപ്പെട്ട ഒരു വിമർശനം കൂടി അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും ഉയരുകയാണ്.
Cricket

ഗംഭീർ കരുതിയിരുന്നോളു..ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് കണ്ണ് വെച്ച് ഇതിഹാസ താരം

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് പരമ്പരയിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമല്ല എങ്കിൽ റെഡ് ബോളിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗംഭീറിന് ഒരു കടുത്ത എതിരാളി കൂടി ഇപ്പോൾ വന്നിരിക്കുകയാണ്.
Cricket

ആ തന്ത്രം പാളി, ഇനി ആവർത്തിക്കരുത്; ഗംഭീറിനെതിരെ കാർത്തിക്

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ ഒരു തന്ത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
Cricket

മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്.

Type & Enter to Search