മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് പരാജയപ്പെടുത്തിയിരിക്കുയാണ് ഇന്ത്യ. 42 പന്തിൽ നിന്ന് എട്ട് ഫോറുകളും ഏഴ് സിക്സറുകളും ഉൾപ്പെടെ 89 റൺസ് നേടിയ സഞ്ജു സാംസൺന്റെ കരുത്തില്ലാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.
2026 t20 ലോകക്കപ്പിൽ ഇംഗ്ലണ്ടിന് ഏറ്റവും തിരച്ചടിയായത് ജോസ് ബട്ലറുടെ ഫോമില്ലായ്‌മ ആയിരിക്കും. ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും നിറഞ്ഞാടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷെ കഴിഞ്ഞതെല്ലാം മറന്ന് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജോസ് ബട്ലർ. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച പ്രത്യേക പരിശീലനം
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷമുള്ള ആഘോഷത്തിന്റെ പേരിൽ സഞ്ജു സാംസൺ ഐസിസിയുടെ വിമർശനത്തിന് വിധേയനാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇന്ത്യൻ ബാറ്റ്‌സ്മാനെ സെമി ഫൈനലിൽ നിന്ന് വിലക്കിയേക്കാമെന്ന റിപ്പോർട്ടുകളാണ് ആരാധകരെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. മാച്ച് വിന്നിംഗ് 4 അടിച്ചതിന് തൊട്ടുപിന്നാലെ, സഞ്ജു
ഞായറാഴ്ച നടന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ്. സഞ്ജു സാംസൺന്റെ വെടികെട്ട് ബാറ്റിംഗ് പ്രകടനത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യൻ സെമി ഉറപ്പിച്ചത്. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള
ഇന്ത്യൻ ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശക്കരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസ് സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലായെന്ന് ചില ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ
ഇന്ത്യയുടെ ടി20 ടീമിൽ ന്ന് വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം, ശ്രേയസ് അയ്യർ വീണ്ടും ദേശീയ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. 2023 ഡിസംബർ 3 ന് ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഇന്ത്യയെ അവസാനമായി പ്രതിനിധീകരിച്ച 29 കാരനായ മുംബൈ ബാറ്റ്സ്മാൻ,
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നേടിയ വിക്കറ്റ് മരണപ്പെട്ട ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയോഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. ലോർഡ്‌സിൽ 51 റൺസെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനെ പേസർ പുറത്താക്കുകയും
സമീപകാലത്താണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കൽ ഒരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.
ദേശീയ ടി20 ടീമിൽ നിന്ന് പുറത്തായിരുന്ന പന്തിന്, LSG യിൽ കളിക്കുന്നതിലൂടെ തന്റെ കഴിവ് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.








