വരാനിരിക്കുന്ന ഐപിഎൽ സീസണിൽ മലയാളി താരം സഞ്ജു സാംസണെ നായകനാക്കാൻ സിഎസ്കെ ഒരുങ്ങുന്നതായി സൂചനകൾ. ഋതുരാജ് ഗെയ്ക്വാദിന്റെ കീഴിൽ സിഎസ്കെ ഇത് വരെ പ്ലേ ഓഫിൽ കടന്നിട്ടില്ല. കൂടാതെ നായകനായതിന് ശേഷം ഋതുരാജിന്റെ ബാറ്റിംഗ് പ്രകടനത്തെയും അത് ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്
എന്നാൽ താരത്തെ റിലീസ് ചെയ്ത് ഒഴിവാക്കാനല്ല സിഎസ്കെയുടെ പ്ലാൻ. പകരം ഓക്ഷനിൽ വീണ്ടും താരത്തെ സ്വന്തമാക്കാനും സിഎസ്കെയ്ക്ക് പദ്ധതിയുണ്ട്.
ഈ വാദത്തിന് പിന്നിൽ പ്രധാനമായും ഉള്ളത് സഞ്ജു ആരാധകരാണ്, അല്ലെങ്കിൽ സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരുടെ വാദമാണിത്.
അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഇതിനോടകം 10 ടീമുകളുണ്ട്. ഇനി ടീമുകളുടെ എണ്ണം വർധിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം രണ്ട് മാസം മാത്രം ദൈർഘ്യമുള്ള ഒരു ലീഗിന് 10 ടീമുകൾ തന്നെ ധാരാളമാണ്. എന്നാൽ ഐപിഎല്ലിൽ പുതിയൊരു ടീമിനെ പറ്റിയുള്ള
കഴിഞ്ഞ സീസണുകളിലെ പ്രകടനവും, ടി20 ക്രിക്കറ്റിലെ നിലവിലെ മൂല്യവും കണക്കിലെടുക്കുമ്പോൾ, ഈ മിനി ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടാൻ സാധ്യതയുള്ള അഞ്ച് പ്രധാന താരങ്ങൾ ആരൊക്കെയാണ് നോക്കാം
ഈ വലിയ ഡീലിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഗുണങ്ങൾ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ മുന്നോടിയായുള്ള മിനി ഓക്ഷനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നവംബർ15ന് അറിയാൻ കഴിയുന്നതാണ്. അതോടൊപ്പം തന്നെ ചൂടേറിയ ട്രേഡ് ഡീലുകളും ഈ അവസാന നിമിഷത്ത് അരങ്ങേറുന്നുണ്ട്. 2025 സീസണിലെ
വമ്പൻ ട്രേഡ് ഡീൽ ഏതാണ്ട് ഉറപ്പിച്ച ഈ സാഹചര്യത്തിലാണ്, രവീന്ദ്ര ജഡേജ ട്രേഡ് സംബന്ധിച്ച് ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സഞ്ജു









