IPL

Cricket

സഞ്ജു റോയൽസ് വിടാനുള്ള കാരണം പുറത്ത്; ന്യായം സഞ്ജുവിനൊപ്പം തന്നെ

സഞ്ജുവിനെ ടീമിൽ നിലനിർത്തണോ റിലീസ് ചെയ്യണോ എന്ന കാര്യത്തിൽ റോയൽസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. താരത്തെ വിൽക്കുകയാണെങ്കിൽ ചെന്നൈ, കൊൽക്കത്ത ടീമുകൾ രംഗത്തുണ്ട്.
Cricket

രാജസ്ഥാൻ റോയൽസിൽ തുടരാൻ താല്പര്യമില്ല; സഞ്ജു സാംസൺ പുറത്തേക്ക് 

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് തന്നെ ടീം വിടാൻ അനുവദികണമെന്ന് അഭ്യർത്ഥിച്ചതായി വ്യാഴാഴ്ച cricbuzz റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്.  റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിന്റെ മാനേജ്‌മെന്റും തമ്മിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. തന്നെ മറ്റ്
Cricket

സൂപ്പർതാരത്തെ റിലീസ് ചെയ്യാൻ ലക്നൗ; സ്വന്തമാക്കാൻ CSK യുടെ നീക്കം!

യുവപേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർക്കൊപ്പം, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡേവിഡ് മില്ലർ എന്നിവരെ റിലീസ് ചെയ്യാനാണ് എൽഎസ്ജിയുടെ പദ്ധതിയെന്നാണ് സൂചനകൾ.
Cricket

ചിന്നസ്വാമിയിൽ ഇനി ഐപിഎൽ മത്സരങ്ങളില്ല; RCBയ്ക്ക് തിരിച്ചടി;നിർണായക റിപ്പോർട്ടുമായി അന്വേഷണ പാനൽ

2026-ലെ ഐപിഎൽ മത്സരങ്ങൾ ബെംഗളൂരുവിന് നഷ്ടമാകുകയാണെങ്കിൽ, ആർസിബിക്ക് മറ്റൊരു ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരും. ഇത് ടീമിന്റെ പ്രകടനത്തെയും ആരാധക പിന്തുണയെയും ഒരുപോലെ ബാധിച്ചേക്കാവുന്ന കാര്യമാണ്.
Cricket

ആർസിബിയുടെ ഓഫർ നിരസിച്ചു, വെടിക്കെട്ട് താരം തിരഞ്ഞെടുത്തത് സിഎസ്കെയെ!

ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
Cricket

സൗത്ത് ആഫ്രിക്കയുടെ പുതിയ പവർ ഹിറ്റർ; യുവതാരത്തിനായി ആർസിബി അടക്കം 3 ടീമുകൾ രംഗത്ത്

SA20 2025-ൽ ശ്രദ്ധേയമായ പ്രകടനമാണ് കീഗൻ ലയൺ-കാച്ചെറ്റ് കാഴ്ചവെച്ചത്. ഒരു യൂണിവേഴ്‌സിറ്റി താരം എന്ന നിലയിൽ നിന്ന് നേരിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് എത്തിയ താരമാണ് കീഗൻ. ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റുചെയ്യുന്ന കീഗൻറെ ബാറ്റിങ്ങും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
Cricket

റീ- ബിൽഡ് സിഎസ്കെ; കെകെആറിലെ പ്രധാനിയെ ചെന്നൈയിലേക്ക്…

കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്കെയും. ടീമിന് കൂടുതൽ ഉണർവ് നൽകുന്നതിനായി കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആലോചിക്കുന്നുണ്ട്.
Cricket

ഇഷാൻ കിഷൻ സൺറൈസസ് വിടാൻ സാധ്യത; കൂടുമാറ്റം മുൻ ചാമ്പ്യന്മാരുടെ തട്ടകത്തിലേക്ക്..?

കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.
Cricket

IPL; സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് താരത്തിനായി സിഎസ്കെ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയവർ

എം.എസ്. ധോണിക്ക് ശേഷം ഒരു മികച്ച വിക്കറ്റ് കീപ്പർ-ബാറ്ററെ തേടുന്ന സിഎസ്‌കെയ്ക്ക്, സഞ്ജു സാംസണെ ലഭിച്ചില്ലെങ്കിൽ ഫെരേര ഒരു മികച്ച ഓപ്ഷനാണ്. Sporting News India, ഒഡീഷ ടിവി പോലുള്ള മാധ്യമങ്ങൾ സിഎസ്‌കെയുടെ ഈ താൽപ്പര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Type & Enter to Search