IPL

Cricket

ഇഷാൻ കിഷൻ സൺറൈസസ് വിടാൻ സാധ്യത; കൂടുമാറ്റം മുൻ ചാമ്പ്യന്മാരുടെ തട്ടകത്തിലേക്ക്..?

കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.
Cricket

IPL; സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് താരത്തിനായി സിഎസ്കെ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയവർ

എം.എസ്. ധോണിക്ക് ശേഷം ഒരു മികച്ച വിക്കറ്റ് കീപ്പർ-ബാറ്ററെ തേടുന്ന സിഎസ്‌കെയ്ക്ക്, സഞ്ജു സാംസണെ ലഭിച്ചില്ലെങ്കിൽ ഫെരേര ഒരു മികച്ച ഓപ്ഷനാണ്. Sporting News India, ഒഡീഷ ടിവി പോലുള്ള മാധ്യമങ്ങൾ സിഎസ്‌കെയുടെ ഈ താൽപ്പര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Cricket

സഞ്ജു ഉൾപ്പെടെ 5 രാജസ്ഥാൻ താരങ്ങൾക്ക് മറ്റു ടീമുകളിൽ നിന്ന് ഓഫർ; ടീം വിടാൻ സാധ്യത

അഞ്ച് രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് ട്രേഡ് അന്വേഷണങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം പങ്ക് വെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ അഞ്ച് താരങ്ങൾ എന്നുള്ളത് പരിശോധിക്കാം..
Cricket

‘ചേട്ടാ..CSK യിലേക്ക് പോകുമോ’? സഞ്ജുവിനോട് ആരാധകന്റെ ചോദ്യം

സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം.
Cricket

കൂടുമാറുമോ സഞ്ജു?; ഒടുവിൽ സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന്റെ അപ്‌ഡേറ്റ്…

ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ
Cricket

ഐപിഎലിലെ കോടീശ്വരനാവാൻ സഞ്ജു സാംസൺ സുവർണ്ണാവസരം; എങ്ങനെയെന്ന് പരിശോധിക്കാം!!

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെ താരം ഇനി ഏത് ടീമിലേക്ക് ചേക്കേറുമെന്നറിയാനുള്ള ശ്രമങ്ങളിലാണ് ആരാധകർ.  നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സിനും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനും താരത്തെ സ്വന്തമാക്കാൻ
Cricket

സഞ്ജു സാംസൺന് “ഡബിൾ ഓപ്ഷൻ“; CSKയ്ക്ക് പിന്നാലെ മറ്റൊരു ടീമും കൂടി രംഗത്ത്

ഇന്ത്യയുടെ ടി20 വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഐപിഎൽ 2026 സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസുമായി വേർപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. 2013ൽ ആരംഭിച്ച ദീർഘവും സ്വാധീനം ചെലുത്തുന്നതുമായ ബന്ധത്തിന്ഇത് വിരാമമിടുക്കുകയാണ്. 2021 മുതൽ രാജസ്ഥാന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത സീസൺ മുന്നോടിയായി സഞ്ജു സാംസണെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്. എം.എസ് ധോണി വിരമിക്കാൻ ഒരുങ്ങുന്നത്തോടെ, അടുത്ത ടീം നായകനായി സഞ്ജുവിനെ കൊണ്ടുവരാനാണ് CSK
Cricket

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…

നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം..
Cricket

റോയൽസ് വിടുമെന്നല്ല; സഞ്ജുവിന്റെ പോസ്റ്റിന് പിന്നിലെ ഉദ്ദേശം മറ്റൊന്ന്

ഐപിഎൽ ഫ്രാഞ്ചൈസികൾ കൂടുമാറ്റ ചർച്ചകൾ നടത്തുക അടുത്ത സീസൺ ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുമ്പ് മാത്രമാണ്. കാരണം ആ സമയത്ത് ഒരു താരത്തിന്റെ പ്രകടനം,വാല്യൂ എന്നിവ കണക്കാക്കിയാണ് ചർച്ചകൾ നടത്തുക.
Cricket

ലോകകപ്പിന് മുമ്പ് ആ 3 പേർ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തും; സഞ്ജുവിന്റെ സ്ഥാനത്തേക്കും പുതിയ താരം

ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തുകയും ഗംഭീറിന്റെ ശൈലിക്ക് അനുയോജ്യരുമായ 3 താരങ്ങൾ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ നീലക്കുപ്പായം അണിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരടക്കം അഭിപ്രായപ്പെടുന്നത്. ആ 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം…

Type & Enter to Search