isl news

Kerala Blasters
Football

ഉടമസ്ഥ കൈമാറ്റ ലൂപിൽ പെട്ട് ബ്ലാസ്റ്റേഴ്‌സ്: എന്താണ് അനിശ്ചിതത്വത്തിന് കാരണം?

Kerala Blasters ആരാധകർ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. പുതിയ ഐ.എസ്.എൽ സീസണിന് ഇനി മൂന്ന് ആഴ്‌ചകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രീ-സീസൺ മത്സരങ്ങളുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകൾ സജീവമായപ്പോഴും ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും പുതിയ ഉടമസ്ഥരുടെ കൈമാറ്റ നടപടികളിൽ കുടുങ്ങിക്കിടക്കുകയാണ്. അനിശ്ചിതത്വത്തിന് പിന്നിലെന്ത്? ക്ലബ്ബ്
kbfc owner
Football

ബ്ലാസ്റ്റേഴ്സിലെത്തുക ‘അറബിപ്പണമല്ല’!

ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസോർഷ്യം ആയതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് 'അറബിപ്പണം' ഒഴുകിയെത്തുന്നു എന്ന പ്രചാരണങ്ങളും ശക്തമാണ്. എന്നാൽ ഈ എത്തുന്ന പണം പൂർണ്ണമായും അറേബ്യൻ ഫണ്ടാണോ? പുതിയ ഉടമകൾ എത്തും മുൻപ് ആരാധകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം…
Kerala Blasters news and updates
Football

ഇനി ബാക്കിയുള്ളത് 26 ദിവസങ്ങൾ: ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കളേറെ

ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.
ISL 2026-27
Football

ഐഎസ്എൽ കളിക്കാതെ ഐഎസ്എല്ലിൽ നിന്ന് പുറത്താവുന്ന ആദ്യ ടീം!: തിരുമാനം ഇന്ന്

ഇവർക്ക് പകരം മറ്റെതെങ്കിലും ക്ലബ്ബിന് അവസരം നൽകില്ലെന്നും 13 ടീമുകളെ മാത്രം ഉൾപ്പെടുത്തി സീസൺ മുൻപോട്ട് കൊണ്ടുപോകുമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
Kerala Blasters New Owners
Football

ബ്ലാസ്റ്റേഴ്‌സ് ഇനി മലയാളികളുടെ കൈകളിൽ: പുതിയ ഉടമകളെ പറ്റിയുള്ള നിർണായക സൂചനകൾ പുറത്ത്

വർഷങ്ങളായി തെലങ്കാന കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്, സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും ഉള്ള ഒരു മലയാളി ഉടമ വേണമെന്നത് ആരാധകരുടെ വലിയൊരു ആഗ്രഹമായിരുന്നു.
Kerala Blasters Transfer News
Football

കോടികളുടെ ലാഭം വേണ്ടെന്ന് വെച്ചു: ബ്ലാസ്റ്റേഴ്‌സ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം

ഒരു കളിക്കാരന് ക്ലബ്ബുമായി കരാറുള്ളപ്പോൾ മറ്റ് ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ സ്വാഭാവികമായും വലിയൊരു തുക ട്രാൻസ്ഫർ ഫീയായി ഈടാക്കാൻ ക്ലബ്ബിന് നിയമപരമായ അവകാശമുണ്ട്. എന്നാൽ താരങ്ങളുടെ താല്പര്യം മാത്രം പരിഗണിച്ച് അവരെ വെറുതെ വിട്ടുകൊടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്.
Kerala Blasters ownership transfer
Football

ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റത്തിൽ ട്വിസ്റ്റ്: പുതിയ ഉടമകളെത്താൻ വൈകും, കോടതിയുടെ നീക്കവും നിർണായകം

കരാറിലെ വ്യവസ്ഥകളിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ളതിനാൽ കൈമാറ്റം എപ്പോൾ നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.
Kerala Blasters New Investors To Be Finalized Soon
Football

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്ന സന്തോഷവാർത്ത ഉടൻ എത്തും: നിർണായക അപ്‌ഡേറ്റുമായി മാർക്കസ് മെർഗുല്ലോ

ചർച്ചകൾക്ക് കൃത്യമായൊരു ഗതി നൽകിക്കൊണ്ട് പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ നിർണായകമായൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
Kerala Blasters
Football

വരുന്നു ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ: ഒരു പിടി മികച്ച താരങ്ങൾ പെൻഡിങ് പട്ടികയിൽ

വരുന്ന സീസണിലേക്ക് ടീമിന് കരുത്തുപകരാൻ അനുയോജ്യരായ ഏതാനും പ്രമുഖ ഇന്ത്യൻ താരങ്ങളുമായി ക്ലബ്ബ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.
Kerala Blasters
Football

12 വർഷത്തെ വൈകാരികതയ്ക്ക് വിട: കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് പുതിയ തട്ടകത്തിലേക്ക്

ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Type & Enter to Search