ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നത് സംബന്ധിച്ചുള്ള അനിശ്ചിത്വങ്ങൾ നിലനിൽക്കുന്നതിനാൽ പ്രീസീസൺ തയ്യാറെടുപ്പുകൾ വൈകിപ്പിച്ച ക്ലബ്ബുകൾ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ തുടങ്ങുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾക്ക് താത്കാലിക ആശ്വാസം നൽകുന്ന സൂചനകൾ
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിലുള്ള തങ്ങളുടെ വിദേശ താരങ്ങളോട് ക്ലബ് വിടുന്നതിനെക്കുറിച്ച് സ്വമേധയാ അഭിപ്രായം എടുക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ടീമിൽ തുടരാൻ ആഗ്രഹമില്ലാത്തവർക്ക് പുറത്തു പോകാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്.
ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.
ISL സീസൺ മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലും, പല പ്രമുഖ ക്ലബ്ബുകളും പുതിയ വിദേശ താരങ്ങളെ ടീമിലെത്തിക്കുകയും പ്രീ-സീസൺ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
ഇത്തവണ ഐ എസ് എൽ സീസൺ നടത്തിപ്പ് സംബന്ധിച്ച് പൂർണമായ ഉറപ്പ് ലഭിക്കാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വിദേശ താരങ്ങൾക്ക് സ്വമേധയാ ക്ലബ്ബ് വിടാനുള്ള അനുവാദം നൽകിയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരം യൂറോപ്പിൽ നിന്നുള്ള ഓഫർ സ്വീകരിച്ചു കൂടുമാറാൻ തീരുമാനിക്കുകയായിരുന്നു.
ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
തുടർച്ചയായി നാലു സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പം തുടർന്ന നായകൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്ത് പോവുമോയെന്ന ചോദ്യവും ആരാധകർക്കുണ്ട്.
ഐ എസ് എൽ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ് മാനേജ്മെന്റ് തങ്ങളുടെ വിദേശ താരങ്ങൾക്ക് വേണ്ടി പുതിയൊരു തീരുമാനം എടുത്തിട്ടുണ്ടെന്നതിന്റെ തെളിവാണിത്.







