ISL നടക്കുക UEFA ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, കാരണം ഇതാ…
അങ്ങനെ ഒട്ടേറെ നാളത്തെ പ്രതിസന്ധികൾക്കൊടുവിൽ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചുവരുകയാണ്. ഇന്ന് ചേർന്ന AIFF യോഗത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രിയായ മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്.








