ഐഎസ്എല്ലിലെ (indian super league) പുതുമുഖക്കാരായ ഇന്റർ കാശി അവരുടെ ആദ്യ വരവിൽ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഇന്റർ കാശി എഫ്.സി തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ താരം ഉൾപ്പെടെയുള്ള വമ്പൻ നീക്കങ്ങൾക്കൊരുങ്ങുകയാണ്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർകുലോ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ റിനൊവേഷൻ പ്രവർത്തനകൾ നടന്നു വരുന്നത് കൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടക്കുക. ഇപ്പോളിത
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് അവസാന കുറച്ച് മണിക്കൂറുകളിലായി പുറത്ത് വരുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനുള്ള തയ്യാറെടുപ്പിലാണ് AIFF. നിലവിൽ ക്ലബ്ബുകളെല്ലാം പങ്കെടുക്കാൻ സമ്മതിച്ചത്തോടെ, ഫിക്സചറുകൾ തയ്യാറാക്കുന്ന അവസാന ഘട്ട ഒരുക്കങ്ങളിലാണ് AIFF. ഫിക്സചറുകൾ നിർമ്മിക്കുന്നത്തിനൊപ്പം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ സംപ്രേഷണ അവകാശം ആര് വാങ്ങുമെന്നറിയാനുള്ള ആകാംക്ഷയിലാണ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം ബ്ലാസ്റ്റേഴ്‌സിന് എല്ലാ വിദേശ താരങ്ങളെയും വിൽക്കേണ്ടി വന്നിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിലവിൽ ഒരു വിദേശ താരം പോലുമില്ല. ഇതിന് പിന്നാലെ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിസന്ധിയിലായിരുന്ന സീസൺ നടത്താൻ AIFF തയ്യാറായോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രവർത്തനകൾ പുനരാരംഭിച്ചിരിക്കുകയാണ്. ISL 2025-26 സീസൺ പങ്കെടുക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഔദ്യോഗികമായി അറിയിച്ചെങ്കിലും ആരാധകർ നിലവിലെ സാഹചര്യത്തിൽ സന്തോഷത്തിലല്ലയെന്ന്
ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് AIFF പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്. നിലവിൽ ഐഎസ്എൽ തുടങ്ങുമെന്ന് AIFF അറിയിച്ചുവെങ്കിലും, ചില ക്ലബ്ബുകൾ ഇപ്പോഴും സാമ്പത്തിക
ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുകയാണ്. പ്രതിസന്ധികൾക്കൊടുവിൽ സീസൺ ആരംഭിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത്തവണ ആശങ്കകൾ ഏറെയുണ്ട് (kerala blasters fc). അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നിവർ ക്ലബ് വിട്ടത്
ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുമ്പോൾ പലരുടെയും ആശങ്ക പഴയ ആവേശം നിലനിൽക്കുമോ എന്നതാണ് (isl 2026). പ്രധാന കാരണം വിദേശ താരങ്ങളുടെ അഭാവമാണ്. ഐഎസ്എല്ലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വിദേശ താരങ്ങളാണ്. എന്നാൽ ഇത്തവണ സീസൺ പ്രതിസന്ധി
ഐഎസ്എൽ 2025-26 സീസണിന്റെ ഔദ്യോഗിക ഫിക്സറുകൾ അടുത്ത 48 മണിക്കൂറിൽ പുറത്തിറങ്ങുമെന്നാണ് ലഭ്യമായ റിപോർട്ടുകൾ (isl fixtures 2026). ഇതിനിടയിൽ ഉദ്‌ഘാടന മത്സരത്തെ പറ്റിയുള്ള ചില സൂചനകൾ കൂടി പുറത്ത് വരികയാണ്. ഐഎസ്എൽ 2025-26 സീസണിന്റെ ഉദ്‌ഘാടന മത്സരമായി ബ്ലാസ്റ്റേഴ്‌സ്- മോഹൻ








