ISL

kerala blasters fc
Football

ബ്ലാസ്റ്റേഴ്സിന്റെ തീരാനഷ്ടം; മുന്നേറ്റനിരയിലെ പടയാളിയെ കൈവിട്ട് കളഞ്ഞു

ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുകയാണ്. പ്രതിസന്ധികൾക്കൊടുവിൽ സീസൺ ആരംഭിച്ചെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത്തവണ ആശങ്കകൾ ഏറെയുണ്ട് (kerala blasters fc). അഡ്രിയാൻ ലൂണ, നോഹ സദോയി, ടിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നിവർ ക്ലബ് വിട്ടത്
isl 2026
Football

ISL 2026: മുഴുവൻ വിദേശതാരങ്ങളുമായി കളിക്കുക 3 ക്ലബ്ബുകൾ മാത്രം

ഐഎസ്എൽ 2025-26 സീസണ് ഫെബ്രുവരി 14 ന് തുടക്കമാവുമ്പോൾ പലരുടെയും ആശങ്ക പഴയ ആവേശം നിലനിൽക്കുമോ എന്നതാണ് (isl 2026). പ്രധാന കാരണം വിദേശ താരങ്ങളുടെ അഭാവമാണ്. ഐഎസ്എല്ലിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വിദേശ താരങ്ങളാണ്. എന്നാൽ ഇത്തവണ സീസൺ പ്രതിസന്ധി
isl fixtures 2026
Football

ഐഎസ്എൽ; ഉദ്‌ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ കൊൽക്കത്തൻ വമ്പൻമാർ

ഐഎസ്എൽ 2025-26 സീസണിന്റെ ഔദ്യോഗിക ഫിക്സറുകൾ അടുത്ത 48 മണിക്കൂറിൽ പുറത്തിറങ്ങുമെന്നാണ് ലഭ്യമായ റിപോർട്ടുകൾ (isl fixtures 2026). ഇതിനിടയിൽ ഉദ്‌ഘാടന മത്സരത്തെ പറ്റിയുള്ള ചില സൂചനകൾ കൂടി പുറത്ത് വരികയാണ്. ഐഎസ്എൽ 2025-26 സീസണിന്റെ ഉദ്‌ഘാടന മത്സരമായി ബ്ലാസ്റ്റേഴ്‌സ്- മോഹൻ
Football

ISL പങ്കെടുക്കാൻ ഏഴ് ക്ലബ്ബുകൾ തയ്യാർ; ബ്ലാസ്റ്റേഴ്‌സിന്റെ നിലപാട് എന്ത്?? പരിശോധിക്കാം…

ഒട്ടേറെ പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു കഴിഞ്ഞു. സീസൺ ആരംഭിക്കുമെന്ന് കായികമന്ത്രി പ്രഖ്യാപ്പിച്ചു കഴിഞ്ഞുവെങ്കിലും, ഇതുവരെ ഐഎസ്എലിലെ എല്ലാ ക്ലബ്ബുകളും പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‎
Indian Super League

ISL നടക്കുക UEFA ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ; പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ, കാരണം ഇതാ…

അങ്ങനെ ഒട്ടേറെ നാളത്തെ പ്രതിസന്ധികൾക്കൊടുവിൽ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചുവരുകയാണ്. ഇന്ന് ചേർന്ന AIFF യോഗത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രിയായ മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുകയാണ്.
isl
Football

AIFF ആണ് ശരി; ഐഎസ്എല്ലിന്റെ നടത്തിപ്പിന് AIFF വാശിപിടിച്ചത് എന്തിന്? ഫെഡറേഷനെ വിമർശിക്കുന്നവർ അറിയേണ്ടത്…

എഐഎഫ്എഫാണ് ശരി എന്ന തലക്കെട്ട് കാണുമ്പോൾ തന്നെ പലർക്കും വിമതസ്വരങ്ങളും വിമർശനങ്ങളും ഉണ്ടായേക്കാം (isl). ശെരിയാണ്, എഐഎഫ്എഫ് വിമർശിക്കപ്പെടേണ്ടേ ഒരു സംഘടന തന്നെയാണ്. ഇത്രയധികം ഫുട്ബോൾ ആരാധകരുള്ള ഒരു നാട്ടിൽ ഇന്ത്യൻ ഫുട്ബോളിന് അടിസ്ഥാനപാരമായ ഒരു അടിത്തറ ഉണ്ടാക്കാൻ എഐഎഫ്എഫിന് സാധിച്ചിട്ടില്ല.
Indian Super League

ഐഎസ്എൽ തിരിച്ചെത്തുന്നു; ഉദ്ഘാടന തീയതി പുറത്ത്, ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുമോ? പരിശോധിക്കാം

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. അതെ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 ആരംഭിക്കുകയാണ്. ‎ ‎ഇന്ത്യൻ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ ഐഎസ്എലുമായി ചുറ്റിപ്പറ്റിയുള്ള
Football

‘ഇന്ത്യയെന്ന് പറയുമ്പോൾ ഓർമ്മ വരുന്ന ടീം ബ്ലാസ്റ്റേഴ്‌സ്’; സ്ലോവേനിയയിൽ ഫേമസായി ബ്ലാസ്റ്റേഴ്‌സ്, കാരണം ഈയൊരു താരം

‎ലോകമെമ്പാടും ഫാൻസുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലോകത്തിലെ ഏതൊരു കോണിൽ നോക്കിയാലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കാണാൻ കഴിയും. ഒട്ടേറെ തവണ ഇന്ത്യയിലെ ബെസ്റ്റ് ഫാൻ ക്ലബ്ബിനുള്ള അവാർഡ് നേടിയ ക്ലബ്‌ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ‎ ‎ഇപ്പോളിത സ്ലോവേനിയൻ രാജ്യത്തിലെ

Type & Enter to Search