ലീഗ് തുടങ്ങാൻ ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും isl 2025-26 കളിക്കാൻ ഒരൊറ്റ ക്ലബ് മാത്രമേ ഇതുവരെ പൂർണ്ണ സമ്മതം അറിയിച്ചിട്ടുള്ളൂ
ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ.) ക്ലബായ ജംഷദ്പൂർ എഫ്.സി. (JFC) തങ്ങളുടെ പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്
ഒക്ടോബർ 25ന് തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകൾ. നിലവിൽ ടീമുകളെല്ലാം തങ്ങളുടെ അവസാന ഘട്ട സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളിലാണ്. ഇപ്പോളിത ഇതിന് ഭാഗമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരമായ മെസ്സി ബൗളിയെ സ്വന്തമാക്കിയിരിക്കുകയാണ് ജംഷദ്പൂർ
പ്രാദേശിക പ്രതിഭകളെ കണ്ടെത്തുന്നതിലും അവർക്ക് അവസരം നൽകുന്നതിലും ബ്ലാസ്റ്റേഴ്സ് പലപ്പോഴും പരാജയപ്പെടുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ജസ്റ്റിനെപ്പോലെ കഴിവുള്ള ഒരു താരത്തെ കണ്ടെത്താത് ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ തിരിച്ചടിയായേക്കാം
ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ ₹47.4 കോടിയാണ് എങ്കിൽ നോർത്ത് ഈസ്റ്റിന്റെ മാർക്കറ്റ് വാല്യൂ ₹32.4 കോടിയാണ്. ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒമ്പതാം സ്ഥാനത്താണ് അവർ. ജംഷദ്പൂരിനാവട്ടെ മാർക്കറ്റ് വാല്യൂ ₹26.4 കോടി മാത്രമാണ്. മൂല്യമേറിയ ക്ലബ്ബുകളിൽ 12 ആം സ്ഥാനത്താണ്




