മിലോസിനെ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് പുതിയൊരു വിദേശ സെന്റർ ബാക്ക് ആവശ്യമാണ്. പുതിയ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആരാധകർ ഒരു ക്രൊയേഷ്യൻ താരത്തിന്റെ പേര് കൂടി നിർദേശിക്കുകയാണ്.
പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യുമെന്നാണ് റൂമറുകൾ. ഇത് ആരാധകർക്കിടയിൽ ആശങ്കയും ഉളവാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാവുന്ന 3 താരങ്ങൾ കൂടിയുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം…
കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്
3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
അടുത്ത സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച നീക്കം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്ലാസ്റ്റേഴ്‌സ് ഒരു സ്‌കോട്ടിഷ് താരത്തിന് പിന്നാലെയാണ് എന്നാണ് റിപോർട്ടുകൾ.