ഐഎസ്എൽ 2025-26 സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാനൊരുങ്ങുകയാണ് ( isl 2026). 14 ക്ലബ്ബുകളും ഇത്തവണ ഐഎസ്എൽ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സും തങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾക്ക് ആവേശമുണ്ടാവുമോ എന്ന ആശങ്ക കൂടിയുണ്ട്. അതിനുള്ള പ്രധാന
അനിശ്ചിതങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന് ഫെബ്രുവരി 14 ന് പന്തുരുളാൻ ഒരുങ്ങുകയാണ് (kbfc). ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട് എങ്കിലും ലീഗ് ഫെബ്രുവരി 14 ന് തന്നെ ആരംഭിക്കും. ലീഗ് ആരംഭിക്കും എന്നുറപ്പായതോടെ പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചോദിക്കുന്ന ചോദ്യമാണ് ബ്ലാസ്റ്റേഴ്സ്
കാത്തിരിപ്പിനും അനിശിചിതത്വത്തിനും ഒടുവിൽ ഐഎസ്എൽ സീസൺ 2025-26 നുള്ള ഫോർമാറ്റ് തയാറായിരിക്കുകയാണ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ വലിയ ഗോൾവേട്ട നടത്താൻ നാസന് കഴിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ വേഗതയും ആക്രമണോത്സുകതയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നും ഓർക്കുന്നുണ്ട്.
കരോലിസ് സ്കിങ്കിസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നം ഇന്ത്യൻ ക്ലബ് ഫുട്ബോളിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ദോഷകരമാണ്.
നിർണായക പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ സ്പോർട്ടിങ് ഡെൽഹിക്കെതിരായ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
മികച്ച താരങ്ങളെ നിലനിർത്താത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പഴി കേരളാ ബ്ലാസ്റ്റേഴ്സിന് (KBFC) പണ്ട് മുതലേയുണ്ട്. അൽവാരോ വാസ്ക്കസ്, ഹോർഗെ ഡയസ്, ജീക്സൺ സിങ്, പൂട്ടിയ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.
ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.
ഇന്നത്തെ മാച്ച് ഹൈലൈറ്റ്സ് കാണാം








