KBFC

Football

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൂഷണം ചെയ്യുന്ന ‘ആ പരിപാടി’ ഇനി വേണ്ട; ഒറ്റക്കെട്ടായി ആരാധകർ

ഒരു ക്ലബെന്ന നിലയിൽ കളിച്ച് കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് ഇത് വരെ സാധിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ്ബിനായി ഒരു കിരീടം നേടികൊടുക്കേണ്ടതില്ല എന്നനിലപാടാണ് ആരാധകർക്കുള്ളത്.
Football

ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ‘രാശി’ മാറി; വിദേശ ലീഗിൽ ടോപ് സ്കോററായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.
Football

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വിപണി മൂല്യം പുറത്ത്; ലൂണയും നോഹയും ഒന്നാമത്; ടിയാഗോയ്ക്ക് നാലാം സ്ഥാനം

കഴിഞ്ഞ അഞ്ച് സീസണുകളിലായി ബ്ലാസ്റ്റേഴ്സിനൊടപ്പം പന്ത് തട്ടുന്ന നായകൻ അഡ്രിയാൻ ലൂണ, കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മൊറോക്കൻ മാന്ത്രികൻ നോഹ സദോയി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങൾ. 5.2 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യൂ.
Football

ആ പൊസിഷനിലേക്ക് മികച്ചൊരു ഇന്ത്യൻ താരം വേണം; ബ്ലാസ്റ്റേഴ്സിനോട് ആരാധകർ

ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
Football

ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു; ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിങ്‌ നടത്താൻ കഴിയുമോ? ഇതാ ഉത്തരം

ഇന്ത്യൻ ഫുട്ബോളിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. അതിനാൽ, ബ്ലാസ്റ്റേഴ്സിന് ഇനി ഇന്ത്യൻ സൈനിംഗുകൾ നടത്താൻ കഴിയുമോ എന്ന സംശയം പല ആരാധകർക്കുമുണ്ട്.
Football

ബ്ലാസ്റ്റേഴ്‌സ് വിദേശ ക്വാട്ട പൂർത്തിയായി; പക്ഷെ, പ്രധാന പൊസിഷനിലേക്ക് ആളില്ല

വിദേശ ക്വാട്ട ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചപ്പോൾ നിർണായക പൊസിഷനിലേക്ക് ഒരു വിദേശ താരം ഇത്തവണ ഇല്ല എന്നത് ഒരു ആശങ്കയാണ്.
Football

ബ്ലാസ്റ്റേഴ്സിൽ വീണ്ടുമൊരു സ്പാനിഷ് എഡിഷൻ; അലക്സ് ഓർട്ടിസ് ഇനി മഞ്ഞപ്പടയ്‌ക്കൊപ്പം

സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ്‌ സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്.
Football

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം ശക്തമാകും; ഇന്ത്യൻ യുവതാരം തിരിച്ചെത്തുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. (KBFC) പുതിയ സീസണിനായുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിക്കുമ്പോൾ, ആരാധകർക്ക് ആവേശം നൽകുന്ന ഒരു തിരിച്ചുവരവ് നടക്കുകയാണ്.

Type & Enter to Search