പ്രത്യക്ഷത്തിൽ ഒരു ഗോൾവേട്ടക്കാരല്ല ഇവരെങ്കിലും ടീം ടാറ്റിക്സിൽ ഏറെ പ്രധാനപ്പെട്ട റോളാണ് ഇവർക്കുള്ളത്.
പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലേക്കെത്തുന്ന ഒബിയെറ്റ മികവുകൾ, പോരായ്മകൾ എന്നിവ നമുക്കൊന്ന് പരിശോധിക്കാം..
ബ്ലാസ്റ്റേഴ്സിലെ ആറു വർഷത്തെ സേവനത്തിനുശേഷം ഒഡീഷ എഫ്.സി.യിലേക്ക് ചേക്കേറിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നില്ല എന്ന കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് .
ഇത്തവണത്തെ കൽക്കട്ട ഫുട്ബോൾ ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളും ഒരു അസിസ്റ്റും നേടി മികച്ച ഫോമിലാണ്.
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ്. ഈ ഗ്രൂപ്പിൽ മുംബൈ സിറ്റി എഫ്.സി., ഹൈദരാബാദ് എഫ്.സി., രാജസ്ഥാൻ യുണൈറ്റഡ് എഫ്.സി. എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ എതിരാളികൾ.
ഫാറൂഖ് ചൗധരി, നിഖിൽ പ്രഭു തുടങ്ങീ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരങ്ങളായിരുന്നു. എന്നാൽ ഐഎസ്എൽ സീസൺ കുറിച്ചുള്ള അനിശ്ചിതത്വം ഉടലെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് സൈനിംഗുകൾ ഹോൾഡ് ചെയ്യുകയായിരുന്നു.
ഒട്ടേറെ വിമർശനങ്ങൾക്കും പ്രതിസന്ധികൾക്കും വിരാമം നൽകി കൊണ്ട് 2025 ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ആരംഭിക്കാൻ പോവുകയാണ്. ഒക്ടോബർ തുടങ്ങാൻ പോവുന്ന സൂപ്പർ കപ്പോടെയായിരിക്കും 2025 ഇന്ത്യൻ ഫുട്ബോൾ കലണ്ടറിന് തുടകമാവുക. ഇപ്പോളിത സൂപ്പർ കപ്പിന് മുന്നോടിയായുള്ള ഗ്രൂപ്പ് നറുക്കെടുപ്പ് സെപ്റ്റംബർ 25
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 3 മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്ന ടീമുകൾ സെമി ഫൈനലിന് ശേഷം ഫൈനലിനും യോഗ്യത നേടും.
സൂപ്പർ കപ്പ് ആരംഭിക്കുന്നതിനാൽ തന്നെ ചില ക്ലബ്ബുകൾ പ്രീ- സീസൺ ആരംഭിക്കാനും വിദേശ സൈനിങ്ങും ആരംഭിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എപ്പോഴാണ് പ്രീ- സീസൺ ആരംഭിക്കുക? വിദേശ സൈനിംഗുകൾ ആരംഭിച്ചോ? പരിശോധിക്കാം..
സൈപ്രിയറ്റ് ടോപ് ടയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ ക്ലബായ APOEL. 29 തവണയാണ് അവർ കിരീടം ഉയർത്തിയത്.







