നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. അതുകൊണ്ട് തന്നെ, പരമ്പര സമനിലയിലാക്കാൻ അഞ്ചാം ടെസ്റ്റിൽ വിജയം ഇന്ത്യക്ക് അനിവാര്യമാണ്.
നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
'റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും.
പിച്ച് പൂര്‍ണമായും പച്ചപ്പ് നിറഞ്ഞതല്ലെങ്കില്‍ താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഇന്ത്യ കളിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പച്ചപ്പുള്ള പിച്ചാണെങ്കില്‍ ഇന്ത്യക്ക് ഒരു സ്പിന്നറെ ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാമെന്നും അശ്വിൻ പറയുന്നു.




