നിലവിൽ 13 ടീമുകളുമായി എഎഫ്സിയുടെ റോഡ് മാപ്പിന് സമീപത്താണ് ഐഎസ്എൽ. എന്നാൽ മൊഹമ്മദൻസ് പുറത്താവുകയാണ് എങ്കിൽ ചില ട്വിസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ട്.
ഐഎസ്എല്ലിൽ നിന്നും ഒരു ടീം പുറത്തേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.
സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്