Football വർഷങ്ങളോളം ബ്ലാസ്റ്റേഴ്‌സ് അവഗണിച്ചു; കറ്റാലയ്ക്ക് കീഴിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ യുവതാരം താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അടുത്ത സീസണിൽ താരം സീനിയർ സ്‌ക്വാഡിൽ എത്തുമോ എന്ന കാര്യവും ഉറപ്പില്ല. എങ്കിലും മികച്ച ടാലന്റുകൾക്ക് പരിഗണന നൽകുന്ന പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് താരം. Faf