neymar transfer news

Football

നെയ്മറിന്റെ യൂറോപ്യൻ റിട്ടേൺ; നീക്കം നടത്തി 3 ക്ലബ്ബുകൾ

സാന്റോസുമായുള്ള നെയ്മറുടെ കരാർ 2025 ജനുവരിയിൽ അവസാനിക്കും. അതിനാൽ യൂറോപ്പിലെ ഈ 3 ക്ലബ്ബുകളും താരത്തിനായി വീണ്ടും ഓഫർ നൽകാനുള്ള സാധ്യതകൾ ഏറെയാണ്.
Football

നെയ്മറെ സ്വന്തമാക്കാൻ വമ്പന്മാർ രംഗത്ത്; ഇനി കളികൾ വേറെ ലെവൽ

33 കാരനായ താരത്തിന് പരിക്കുകൾ തലവേദനയാണ് എങ്കിലും സാന്റോസിനായി നിലവിൽ 23 മത്സരങ്ങൾ കളിച്ച നെയ്മർ 6 ഗോളുകളും 3 അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.
Brazil Football Team

നെയ്മറെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്‌ രംഗത്ത്; ഒരു വർഷത്തെ കരാർ ഓഫർ

യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ്‌ രംഗത്ത് വന്നിരിക്കുകയാണ്.
Bayern Munich

ബാഴ്സയല്ല; നെയ്മറെ സ്വന്തമാക്കാൻ മറ്റൊരു യൂറോപ്യൻ വമ്പൻ രംഗത്ത്

പ്രധാനമായും താരത്തിന്റെ ബാഴ്സയിലേക്കുള്ള മടക്കമാണ് ചർച്ചയാവുന്നത്. ബാഴ്സയിലേക്ക് മടങ്ങാൻ താരം വേതനം കുറയ്ക്കാൻ തയ്യാറാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്.

Type & Enter to Search