മത്സരശേഷം നടന്ന ചടങ്ങിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ പുകഴ്ത്തിയ മുംബൈ നായകൻ ഹർദിക് പാണ്ട്യ മുംബൈയുടെ ബൗളിംഗ് നിരയെ കുറിച്ചാണ് സംസാരിച്ചത്. പഞ്ചാബ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്ത് അവരെ സമ്മർദ്ദത്തിലാക്കുന്നു ഒരു ബൗളിംഗ് പ്രകടനം ഞങ്ങളുടെ ഭാഗത്ത്
ഇന്നത്തെ മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ഐപിഎല്ലിലെ ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യരും പഞ്ചാബും.
മത്സരത്തിൽ ടോസ് നേടിഅയ്യർ ബൗളിംഗ് തിരഞ്ഞെടുത്തത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് വളക്കൂറുള്ള എന്നാൽ ചേസിംഗ് പരാജയപ്പെടുന്ന അഹമ്മദാബാദിലെ പിച്ചിൽ അയ്യർ എന്തിന് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു എന്ന സംശയം ആരാധകരിലും ഉയർന്നു. ടോസ്സിങ് സമയത്ത് അയ്യർ ഇതിനൊരു മറുപടിയുംനൽകിയിരുന്നു .
ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..
കാൽമുട്ടിനാണ് പരിക്കേറ്റത് എന്നതിനാൽ വിശ്രമം അത്യാവശ്യമാണ്. അതിനാൽ താരത്തിന് പകരം ഇംഗ്ലീഷ് താരം റീസ് ടോപ്ലി പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.
നാളെ നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടം നടക്കുമ്പോൾ പഞ്ചാബിനെക്കാൾ ആനുകൂല്യം മുംബൈ ഇന്ത്യൻസിനുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് മുംബൈയ്ക്ക് ആനുകൂല്യമുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം..
പഞ്ചാബ് കിങ്‌സിനോട് പരാജയപ്പെട്ടത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം കളഞ്ഞ് കുളിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇതോടെ ഒന്നാം ക്വാളിഫയർ പോരാട്ടം കളിയ്ക്കാൻ മുംബൈക്ക് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. തോറ്റാൽ പുറത്താവുന്ന എലിമിനേറ്റർ മത്സരമാണ് മുംബൈ ഇനി കളിക്കേണ്ടത്.





