ഒരു ഇന്ത്യൻ ഫുട്ബാളർക്ക് ഒരു സീസണിൽ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുക എന്ന് പറഞ്ഞാൽ അത് ചില്ലറക്കാര്യമല്ല. ഐപിഎല്ലിൽ ഒരു അരങ്ങേറ്റക്കാരന് കോടികൾ ലഭിക്കുമെങ്കിലും ഫുട്ബോളിൽ അതല്ല അവസ്ഥ. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഒരു കോടിക്ക് മുകളിൽ പ്രതിഫലം
വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായി. സൂപ്പർ കപ്പിൽ പ്രതീക്ഷയുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഒരല്പം കരുത്തരായ എതിരാളികളെയാണ് ലഭിച്ചത്. (വിക്കിപീഡിയ നൽകുന്ന ഫിക്‌സറുകൾ പ്രകാരം)
ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ
നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ മധ്യനിര താരമാണ് പഞ്ചാബ് എഫ്സിയുടെ നിഖിൽ പ്രഭു. നിലവിൽ താരത്തിനായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വമ്പന്മാരാണ് രംഗത്ത് വന്നിരിക്കുന്നത്. 90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് താരത്തെ