സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
ഇന്ത്യ vs സൗത്ത് ആഫ്രിക്ക t20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇടം ലഭിച്ചതോടെ എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സൗത്ത് ആഫ്രിക്കെതിരെ ഓപ്പണറായി എത്തുമോയെന്നാണ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണേൽ സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യത
ടീമിലെ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്നത് ഗംഭീറിന്റെ രീതിയാണ്
ടെസ്റ്റിലും ഏകദിനത്തിലും നായക സ്ഥാനം ലഭിച്ച ഗിൽ ഉടൻ ടി20യിലും നായകനാവുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഫോർമാറ്റിന് അനുയോജ്യനായ താരമല്ല എന്ന പേരിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്.
ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയിൽ ആരാധകരുണ്ട്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ പലപ്പോഴും സഞ്ജുവിന്റെ ഫാൻ പവർ വ്യക്തമായതുമാണ്.
ഗില്ലിന് ഏകദിന പരമ്പരയ്ക്ക് ശേഷമുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലും കളിക്കാനുണ്ട്. അതിനാൽ താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതകളേറെയാണ്.
ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനാണ് കീഴടങ്ങിയത്.
ഗില്ലിനെ അടുത്ത ടി20 നായകനാക്കാനും 3 ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമാക്കി മാറ്റാനും തന്നെയാണ് ബിസിസിഐയുടെ നീക്കം.
ഏഷ്യകപ്പ് 2025 പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏഷ്യകപ്പ് സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.








