sporting club delhi

Kerala Blasters Winless Run ISL 2026
Football

നാണക്കേടിന്റെ റെക്കോർഡുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനും ഡെൽഹിക്കും പിറകിലായി കൊമ്പന്മാർ

ഐഎസ്എൽ 2025-26 സീസൺ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടും ശുഭകരമല്ലാത്ത സീസണാണിത്. സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ഏക ടീമായി മാറിയിരിക്കുകയാണ്
ISL
Football

ഗുരുവിനെ തേടി ശിഷ്യന്മാർ; ബ്ലാസ്റ്റേഴ്സിന് തലവേദനയായി മുൻ പരിശീലകൻ

ഫുട്ബോൾ ലോകത്ത് പരിശീലകരും കളിക്കാരും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും ക്ലബ്ബുകളോടുള്ള കൂറിനേക്കാൾ ശക്തമാകാറുണ്ട്. ഒരു പ്രത്യേക പരിശീലകന്റെ തന്ത്രങ്ങളിൽ വിശ്വസിക്കുകയും അവർ ക്ലബ് മാറുമ്പോൾ അവരുടെ പിന്നാലെ പുതിയ ടീമുകളിലേക്ക് ചേക്കേറുകയും ചെയ്യുന്നത് ലോക ഫുട്ബോളിലെ സ്ഥിരം കാഴ്ചയാണ്. പെപ് ഗ്വാർഡിയോള
kerala blasters fc
Football

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; ഗോൾ കീപ്പർ നോറ ഫെർണാണ്ടസും ക്ലബ് വിട്ടു; പുതിയ ക്ലബ്ബിൽ കരാറൊപ്പിട്ടു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീമിലെ യുവ ഗോൾകീപ്പർ നോറ ഫെർണാണ്ടസും ക്ലബ് വിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തുപോകുന്ന നാലാമത്തെ താരമാണ് നോറ (kerala blasters fc). ഐഎസ്എൽ ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് ഡൽഹിയുമായാണ് താരം പുതിയ
Indian Super League

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പിന്നാലെ വമ്പൻ സൈനിങ്ങുകൾ; ഒറ്റയടിക്ക് നാല് താരങ്ങളെ സ്വന്തമാക്കി ISL വമ്പന്മാർ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്-മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന്  ആരംഭം കുറിക്കുക. ഇതിന് മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനായുള്ള നീകങ്ങളിലാണ് ക്ലബ്ബുകൾ. ലഭിക്കുന്ന ഏറ്റവും പുതിയ
Football

ബ്ലാസ്റ്റേഴ്‌സിന് ജയിച്ചാൽ മാത്രം പോരാ; സെമി യോഗ്യത ലഭിക്കണമെങ്കിൽ ഗോളുകൾ അടിച്ച് കൂട്ടണം, കാരണം ഇതാണ്

സൂപ്പർ കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്പോർട്ടിങ് ക്ലബ്‌ ഡൽഹിയെ നേരിടും. തിങ്കളാഴ്ച വൈകുനേരം 4:30ക്ക് ബാംബോലിം അത്‌ലറ്റിക്  സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ആദ്യ റൗണ്ടിൽ ബ്ലാസ്റ്റേഴ്‌സ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് കൊണ്ട് തന്നെ സെമി ഫൈനൽ
Football

ലക്ഷ്യം ജയം മാത്രം; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ്-ഡൽഹി നേർക്കുനേർ, തത്സമയം എവിടെ കാണാം!! ലിങ്ക് ഇതാ…

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം അങ്കത്തിന് ഇറങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകനായ ടോമാസ് ടോർസിന്റെ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് തിങ്കളാഴ്ച നേരിടുക. ബ്ലാസ്റ്റേഴ്‌സസിനെ സംബന്ധിച്ചെടുത്തോളം നിർണായക്കരമായ പോരാട്ടമാണിത്. ബ്ലാസ്റ്റേഴ്‌സിന് ഡൽഹിയെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ, ബ്ലാസ്റ്റേഴ്‌സിന്റെ സെമി
Football

പഴയ ആശാനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ഒരു താരത്തിന്റെ ദൗർബല്യം വളരെ വ്യക്തമായി അറിയാൻ ടോർസിന് സാധിക്കും. ഇത് അദ്ദേഹം അടുത്ത മത്സരത്തിൽ ഒരു ടീം സ്ട്രാറ്റജിയായി ഉപയോഗിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

Type & Enter to Search