Tekcham Abhishek Singh

Football

മോഹവില 4 കോടിയിലേറെ; സൂപ്പർ താരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടത് വമ്പൻ തുക

ആരാധകരോട് ഒരല്പമെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ 4 കോടിയിലേറെ രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് ഇരുതാരങ്ങളെയും കൊണ്ട് വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്..
Football

3 വിദേശ താരങ്ങൾ ഉൾപ്പെടെ അഞ്ച് താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ

3 വിദേശ താരങ്ങളും രണ്ട് ഇന്ത്യൻ താരങ്ങളുമാണ് പ്രധാനമായും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ റൂമറുകളിൽ സജീവമായുള്ളത്.
Football

നോഹയെ സ്വന്തമാക്കാൻ എതിരാളികൾ; പ്രതിരോധത്തിലേക്ക് പുതിയ ഭടൻ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രാൻസ്ഫർ അപ്‌ഡേറ്റുകൾ അറിയാം…

പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം..

Type & Enter to Search