പ്രതിരോധ നിരയിലെ വിള്ളലുകൾ പരിഹരിക്കാൻ റൂബൻ അമോറിം മികച്ചൊരു പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.
അഡ്രിയാൻ ലൂണയെപ്പോലെയല്ല നോഹ ടീം വിടുന്നത്. ലൂണ ലോൺ അടിസ്ഥാനത്തിലാണ് ക്ലബ്ബ് വിട്ടത്. അതുകൊണ്ട് തന്നെ അദ്ദേഹം പിന്നീട് തിരിച്ചുവരാൻ സാധ്യതയുണ്ട്. എന്നാൽ നോഹയുടെ കാര്യത്തിൽ അത്തരമൊരു മടങ്ങിവരവ് ഉണ്ടാകില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ. ഇതിന്റെ ഭാഗമായാണ് ടിയാഗോ ആൽവസും ലോണിൽ അഡ്രിയാൻ ലൂണയും ടീം വിട്ടത്.
real madrid എന്നും യുവതാരങ്ങളുടെയും പ്രത്യേകിച്ച് ബ്രസീലിയൻ ടാലന്റുകളുടെയും തറവാടാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെ ടീമിലെത്തിച്ച് റയൽ അത് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു ബ്രസീലിയൻ ഗോളടി യന്ത്രത്തെ ടീമിലെത്തിക്കാൻ റയൽ പദ്ധതിയിടുന്നു
റൂമറുകൾ ശക്തമായ സാഹചര്യത്തിൽ, പ്രമുഖ ഫ്രഞ്ച് മാധ്യമമായ L'Équipe ജൂലിയൻ അൽവാരസുമായി ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കുകയുണ്ടായി.
ലയണൽ മെസ്സിക്ക് വേണ്ടി വീണ്ടും യൂറോപ്പിൽ കളമൊരുങ്ങുന്നു. താരത്തെ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബായ ഗലാതസരായ് ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് ഫുട്ബോൾ ലോകത്തെ വീണ്ടും ചൂട് പിടിപ്പിക്കുന്നത് (messi galatasaray) തുർക്കിഷ് ഔട്ട്ലൈറ്റായ fotomac ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിക്കായിരുന്നു ലൂണയോട് താൽപര്യം. എന്നാൽ ഇത്തവണ രണ്ട് ഐഎസ്എൽ ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.
യുവാൻ മാത്രമല്ല, യുവാന്റെ സഹതാരവും കേരളത്തിൽ പന്ത് തട്ടാൻ ഒരുങ്ങുകയാണ്.
2023 മുതൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗമായ താരമാണ് പ്രബീർ ദാസ്. ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളും താരം കളിച്ചിരുന്നു.
യുണൈറ്റഡിന് യൂറോപ്യൻ യോഗ്യത ലഭിച്ചില്ലെങ്കിലും യൂറോപ്പിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിൽ തുടരാനാണ് താരത്തിന് താൽപര്യം.









