Transfer News

Football

കിടിലൻ താരം; മുൻ റിസേർവ് ടീം താരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്‌സ്
Football

രാഹുൽ കെപിക്ക് പകരം വമ്പൻ പേരുകൾ🔥; ബ്ലാസ്റ്റേഴ്‌സിന്റെ ഷോർട്ട് ലിസ്റ്റിൽ മലയാളിയും…

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും നാല് താരങ്ങളാണ് പടിയിറങ്ങിയത്. എന്നാൽ പകരം ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ആരെയും സ്വന്തമാക്കിയിട്ടില്ല. ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിറ്റ ഏറ്റവും മികച്ച താരമായിരുന്നു രാഹുൽ കെപി. എന്നാൽ ബ്ലാസ്റ്റേഴ്‌സ്
Football

വരുന്നത് ലോബര തന്നെ..?; സൂചനകൾ പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല.
Football

ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിൽ മണിപ്പൂരി താരവും

ജനുവരിയിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ആകെ പൂർത്തീകരിച്ചത് രണ്ട് സൈനിംഗുകൾ മാത്രമാണ്. രണ്ടും പ്രീ-കോൺട്രാക്ട് ആയതിനാൽ ഇരുവരും അടുത്ത സീസണിൽ മാത്രമേ ക്ലബിനൊപ്പം ജോയിൻ ചെയ്യുകയുള്ളൂ. ജനുവരിയിൽ താരങ്ങളാരും വന്നില്ലെങ്കിലും റൂമറുകൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ, ഒരു മണിപ്പൂരി താരവുമായി ബന്ധപ്പെട്ട
Football

ലോൺ ഡീൽ;മെസ്സി ബാക്ക് ടൂ യൂറോപ്?; ഒടുവിൽ നിർണായക തീരുമാനത്തിനൊരുങ്ങി ഇന്റർ മിയാമി

അമേരിക്കയിലെ മേജർ ലീഗ് സോക്കർ അവസാനിക്കുന്നത് ഒക്ടോബർ മാസത്തിലും പുതിയ സീസൺ ആരംഭിക്കുന്നത് തൊട്ടടുത്ത വർഷത്തെ ഫെബ്രുവരിയിലുമാണ്. ഇതിനിടയിൽ താരങ്ങൾക്ക് 4 മാസത്തിലേറെ ഇടവേളയുണ്ട്. പ്ലേ ഓഫിൽ ഇടം നേടാത്ത ടീമുകളിലെ താരങ്ങൾക്ക് ഇതിലും കൂടുതൽ ഇടവേള ലഭിക്കും. ഈ ഇടവേള
Football

ഒടുവിൽ ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി ബ്ലാസ്റ്റേഴ്‌സ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ്‌ കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്
Football

ഇജ്ജാതി സൈനിങ്🔥; മുംബൈയുടെ സ്റ്റാർ പ്ലേയർ ബ്ലാസ്റ്റേഴ്‌സിലേക്ക്, ട്രാൻസ്ഫർ അപ്ഡേറ്റ്…

പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സൊരു ഐഎസ്എൽ ചാമ്പ്യൻ പ്ലേയറുമായി കരാർ ധാരണയിലെത്തിയെന്നാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തിന്റെ പേര് മാർക്കസ് വ്യക്തമാക്കിയിട്ടില്ല. പക്ഷെ നിലവിൽ വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ
Football

ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്💥; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ടാം സൈനിങ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. അടുത്ത സീസണിലേക്കുള്ള സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ നടത്തിയിരിക്കുന്നത്. അഥവാ പറയുകയാണേൽ പ്രീ കോൺട്രാക്ട് ധാരണയിലെത്തിയത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ്
Football

വിദേശ- ഇന്ത്യൻ താരം വരുന്നു; ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങിനെ കുറിച്ച് സൂചന നൽകി മാർക്കസ്

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ട് 10 ദിവസം പിന്നിടുമ്പോൾ ഇത് വരെയും ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ സൈനിങ്‌ പൂർത്തിയാക്കിയിട്ടില്ല. ആകെ ഉറപ്പിക്കാവുന്ന ഒരു സൈനിങ്‌ ചെന്നൈയിൻ എഫ്സിയിൽ നിന്നും ബികാഷ് യുംനത്തിനെ പ്രീ കോൺട്രാക്ടിൽ സൈൻ ചെയ്തത് മാത്രമാണ്. പ്രീ- കോൺട്രാക്ട് ആയതിനാൽ
Football

സ്പെയിനിൽ കളി പഠിച്ച താരം; യുവപ്രതിരോധ താരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ ട്രയൽസ് ചെയ്യുകയാണെന്നും ഉടൻ താരത്തെ സൈൻ ചെയ്യാനുള്ള സാധ്യതകളുമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 21 കാരനായ വിവാൻ സർതോഷ്ടിമാനേഷ് എന്ന പ്രതിരോധ താരമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ളത്. വിവാൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരമല്ല എങ്കിലും

Type & Enter to Search