ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ടീമുകൾക്കായി തകർപ്പൻ പ്രകടനമാണ് ഈ അർജന്റീന താരം ഇതുവരെ കാഴ്ചവച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു സീസണിൽ നിന്നും എട്ടു ഗോളുകൾ സ്കോർ ചെയ്ത താരം പിന്നീടും ഐ എസ് എലിൽ ഫോം തുടർന്നു.
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവുമധികം ചർച്ചയായത് മുംബൈ സിറ്റി എഫ്സി വിങ്ങർ ബിപിൻ സിംഗായിരിക്കും. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതൽ തന്നെ ബിപിൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ സീസൺ കഴിയുന്നത് വരെ ബിപിൻ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് ശക്തമായ
അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് സൂപ്പർ താരങ്ങളെ അടുത്ത സീസൺ മുന്നോടിയായി പുറത്താക്കിയിരിക്കുകയാണ്. വിദേശ താരം ക്വാമെ പെപ്ര, ഇഷാൻ പണ്ഡിത, ഗോൾകീപ്പർ കമൽജിത് സിംഗ് എന്നിവരാണ് ഇപ്പോൾ കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ മികച്ച താരങ്ങളെ കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ മികച്ച താരങ്ങളെ കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
എതിരാളികളുമായി കരാർ അവസാനിക്കുന്ന സൂപ്പർ താരം ഫ്രീ ട്രാൻസ്ഫറിലൂടെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്ക് എത്തുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന മികച്ച ഇന്ത്യൻ സൈനിങ്സിൽ ഒന്നാണിത്.
കഴിഞ്ഞ കുറച്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് മാനേജ്മെന്റ് നടത്തുന്ന ട്രാൻസ്ഫർ പദ്ധതികളിലെ പാളിച്ചകൾ ടീമിന്റെ പ്രകടനത്തെയും ഒരു പരിധി വരെ നന്നായി ബാധിക്കുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ നിന്നും ഐഎസ്എൽ മെയിൻ സ്‌ക്വാഡിലേക്ക് പ്രൊമോട്ട് ചെയ്ത താരമാണ് സുഖം യോഹെൻബ മെയ്തേയ്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് 21കാരനായ താരത്തെ ലോണിൽ വിടാൻ പോവുകയാണ്. വരും ആഴ്ചകളിൽ
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇവാൻ ആശാൻ പറഞ്ഞ വാക്കുകൾ വ്യക്തമാക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളേയും ഇത് ബാധിക്കുമെന്നാണ്. പ്രധാനപ്പെട്ട ഈ കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സ് കാര്യമായ ഇമ്പ്രൂവ്മെന്റ് കൊണ്ടുവന്നിട്ടില്ലെന്നതും നിരാശ നൽകുന്നതാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ സൈനിങ്സിലൊന്നായിരിക്കും ഇത്. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഈ സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.







